സ്വഭാവോക്തി (അലങ്കാരം)
ദൃശ്യരൂപം
മലയാളവ്യാകരണത്തിലെ ഒരു അലങ്കാരമാണ് . സൂക്ഷ്മമായ വർണ്ണന നമ്മുടെ കൺമുൻപിൽ കാണമ്പോഴുള്ള വസ്തു വർണ്ണനയാണ് സ്വഭാവോക്തി
ലക്ഷണം
[തിരുത്തുക]'സൂക്ഷ്മ സ്വഭാവം വർണ്ണിച്ചാൽ
സ്വഭാവോക്തിയതായത്'
ഉദാ:
കണ്ഠനാളമഴകിൽ തിരിച്ചനുപദം രഥം പിറകിൽ നോക്കിയും
കണ്ഠനായ് ശരഭയേന പൃഷ്ഠമതു പൂർവ്വകായഗതമാക്കിയും
ഇണ്ടൽപൂണ്ടു വിവൃതാന്മുഖാത്പത്ഹിചവച്ച ദർഭകൾ പതിക്കവേ
കണ്ടുകൊൾക കുതികൊണ്ടു കിഞ്ചിദ വനൗഭൃശംനഭസിധാവതി
- ഇവിടെ മൃഗത്തിനു ഭയാവസരത്തിൽ ഉണ്ടാകുന്ന സൂക്ഷ്മസ്വഭാവം വർണ്ണിച്ചിരിക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള