Jump to content

സ്വല്ലൽ ഇലാഹു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെളിയങ്കോട് ഉമർ ഖാസിയുടെ പ്രശസ്ത പ്രവാചകാനുരാഗ കാവ്യമാണ് അൽ ഖസീദതുൽ ഉമരിയ്യ. സ്വല്ലൽ ഇലാഹു എന്ന പേരിലും ഇത് അറിയപ്പെടുന്നു. കേരളത്തിൽ രചിക്കപ്പെട്ട നബികീർത്തനകാവ്യങ്ങളിൽ ഒന്നായ ഇത് കേരളീയ ബുർദ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്വല്ലൽ_ഇലാഹു&oldid=3428343" എന്ന താളിൽനിന്ന് ശേഖരിച്ചത്