സ്വർണ്ണക്കണ്ടൽ
ദൃശ്യരൂപം
സ്വർണ്ണക്കണ്ടൽ Upriver Orange Mangrove | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. sexangula
|
Binomial name | |
Bruguiera sexangula (Lour.) Poir.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ബ്രുജൈറ ജനുസ്സിൽപ്പെട്ട ഒരു കണ്ടലിനമാണ് സ്വർണക്കണ്ടൽ. (ശാസ്ത്രീയനാമം: Bruguiera sexangula). 10-15 മീറ്റർ വരെ ഉയരം വയ്ക്കും. ശുദ്ധജലസാന്നിധ്യം കൂടുതലായുള്ള കരപ്രദേശങ്ങളിലെ ഉറപ്പുള്ള ചെളിമണ്ണിലാണ് ഇവയെ പൊതുവേ കാണാറുള്ളത്. കടക്കണ്ടലിനോട് സമാനമായ ചെറിയ വേരുകളാണ്. ഓറഞ്ച്,മഞ്ഞ നിറങ്ങളിലുള്ള പുഷ്പദളങ്ങൾ ഉള്ളതുകൊണ്ടാണ് സ്വർണ്ണക്കണ്ടൽ എന്ന പേരുവീണത്.
വിതരണം
[തിരുത്തുക]ഇന്ത്യ,തെക്കുകിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. നന്നായി മഴ ലഭിക്കുന്ന ശുദ്ധജലസാന്നിധ്യമുള്ള പ്രദേശങ്ങളിലാണ് കണ്ടു വരുന്നത്.
ഉപയോഗങ്ങൾ
[തിരുത്തുക]തടി, വിറക്,ടാനിൻ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഇല നല്ല കാലിത്തീറ്റയാണ്.
അവലംബം
[തിരുത്തുക]- "Bruguiera sexangula". Mangrove Web. TRIN Wiki. Archived from the original on 2012-11-27. Retrieved 2010-11-14.
- "Tumu berau Bruguiera sexangula". Wild Fact Sheet. Wild Singapore. 2008. Retrieved 2010-11-14.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Bruguiera sexangula എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Bruguiera sexangula എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.