സ്വർണ്ണത്തൊണ്ടി
ദൃശ്യരൂപം
സ്വർണ്ണത്തൊണ്ടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. digressus
|
Binomial name | |
Monopterus digressus (Gopi, 2002)
|
ഒറ്റനോട്ടത്തിൽ പാമ്പിനെ പോലെയിരിക്കുന്ന മത്സ്യം ആണ് സ്വർണ്ണത്തൊണ്ടി. കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് ഇവ .[1] കോഴിക്കോട് ജില്ലയിലെ കുതിരവട്ടം എന്ന സ്ഥലത്ത് ഉള്ള ഒരു കിണറിൽ നിന്നും ആണ് ഇവയെ കണ്ടെത്തിയത്. ഈ മത്സ്യത്തെ കുറിച്ച് കുടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല.[2]