ദക്ഷിണാഫ്രിക്ക ദേശീയ ക്രിക്കറ്റ് ടീം
ദൃശ്യരൂപം
(സൗത്ത് ആഫ്രിക്ക ദേശീയ ക്രിക്കറ്റ് ടീം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണാഫ്രിക്ക | |
![]() | |
ടെസ്റ്റ് പദവി ലഭിച്ചത് | 1889 |
ആദ്യ ടെസ്റ്റ് മത്സരം | v ![]() |
ടെസ്റ്റിലേയും ഏകദിനത്തിലേയും ഐ.സി.സി. റാങ്കിങ്ങ് | 1st (Test), 3rd (ODI) [1] |
ടെസ്റ്റ് മത്സരങ്ങൾ - ഈ വർഷം |
344 4 |
അവസാന ടെസ്റ്റ് മത്സരം | vs. ![]() |
നായകൻ | ടെമ്പ ബവുമ |
പരിശീലകൻ | Corrie van Zyl |
വിജയങ്ങൾ/തോൽവികൾ - ഈ വർഷം |
120/121 1/3 |
02 October 2009-ലെ കണക്കുകൾ പ്രകാരം |
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് ടീമാണ്. ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക എന്ന കായിക സംഘടനയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്നത്.
1889 ജൂൺ 25നു ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് കളിച്ചുകൊണ്ട് ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ സംഘത്തിൽ മൂന്നാമത്തെ അംഗമായി. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ മൂന്ന് സ്ഥാപക അംഗങ്ങളിൽ ഒന്ന് ദക്ഷിണാഫ്രിക്കയാണ്. 2003-ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ റാങ്കിംഗ് കൊണ്ടുവന്നതിനു ശേഷം ഓസ്ത്രേലിയ കഴിഞ്ഞാൽ എകദിന ക്രിക്കറ്റുലും ടെസ്റ്റ് ക്രിക്കറ്റിലും ഒന്നാം സ്ഥാനം നേടിയ ടീം ആണ് ദക്ഷിണാഫ്രിക്ക.
![](http://upload.wikimedia.org/wikipedia/commons/thumb/c/c9/South_African_Cricket_team_2008.jpg/300px-South_African_Cricket_team_2008.jpg)
അവലംബം
[തിരുത്തുക]1. ഐ. സി. സി Archived 2009-07-24 at the Wayback Machine