Jump to content

യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യു.എ.ഇ.
യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീമിന്റെ ലോഗോ
യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീമിന്റെ ലോഗോ
യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീമിന്റെ ലോഗോ
ഐ.സി.സി. അംഗത്വം ലഭിച്ചത് 1989
ഐ.സി.സി. അംഗനില അസ്സോസിയേറ്റ് അംഗം
ഐ.സി.സി. വികസനമേഖല ഏഷ്യ
ലോക ക്രിക്കറ്റ് ലീഗ് വിഭാഗം രണ്ട്
നായകൻ അർഷദ് അലി
പരിശീലകൻ കബീർ ഖാൻ
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി 20 ഫെബ്രുവരി 1976 v പാകിസ്താൻ എയർലൈൻസ് at ഷാർജ ക്രിക്കറ്റ് അസ്സോസിയേഷൻ സ്റ്റേഡിയം
ഏകദിനക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 11
ഏകദിനവിജയ/പരാജയങ്ങൾ 1/10
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 16
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ 3/8
ലിസ്റ്റ് എ ക്രിക്കറ്റ്
കളിച്ച മൽസരങ്ങൾ 41
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ 15/23
ഐ.സി.സി. ലോകകപ്പ് യോഗ്യത
പങ്കെടുത്തത് 4 (First in 1994 ഐ.സി.സി. ട്രോഫി)
മികച്ച ഫലം വിജയി, 1994
പുതുക്കിയത്: 31 ഓഗസ്റ്റ് 2008

യു.എ.ഇ. ദേശീയ ക്രിക്കറ്റ് ടീം (അറബിക്:فريق الإمارات الوطني للكريكيت) (ഉർദു:متحدہ عرب قومی کرکٹ ٹیم کے امارات) അന്താരാഷ്ട്ര മത്സരങ്ങളിൽ യു.എ.ഇ.യെ പ്രതിനിധീകരിക്കുന്ന ഒരു ടീമാണ്. അവർ 1989ൽ ഐ.സി.സിയുടെ അംഗീകാരം നേടുകയും അടുത്ത വർഷം തന്നെ ഒരു അസ്സോസിയേറ്റ് അംഗമാകുകയും ചെയ്തു.[1]

വിവിധ ടൂർണമെന്റുകളിലെ പ്രകടനങ്ങൾ

[തിരുത്തുക]
  • 1975 - 1987: യോഗ്യത നേടിയില്ല – ഐ.സി.സി. അംഗമായിരുന്നില്ല[2]
  • 1992: യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്തില്ല[3]
  • 1996: ആദ്യ റൗണ്ട്[4]
  • 1999 - 2011: യോഗ്യത നേടിയില്ല[1][5]
  • 2015 യോഗ്യത നേടി.
  • [ഐ.സി.സി ഇന്റർകോണ്ടിനെന്റൽ കപ്പ് 2004|2004]]: സെമി ഫൈനൽ[6]
  • 2005: സെമി ഫൈനൽ[7]
  • 2006: ആദ്യ റൗണ്ട്[8]
  • 2009–10 (ഷീൽഡ്): രണ്ടാം സ്ഥാനം
  • 2007 (ഡിവിഷൻ 2):
  • 2011 (ഡിവിഷൻ 2):
  • 1979 - 1986: യോഗ്യത നേടിയില്ല – ഐ.സി.സി. അംഗമായിരുന്നില്ല[9]
  • 1990: പങ്കെടുത്തില്ല
  • 1994: ജേതാക്കൾ[10]
  • 1997: പത്താം സ്ഥാനം[11]
  • 2001: അഞ്ചാം സ്ഥാനം[12]
  • 2005: ആറാം സ്ഥാനം
  • 2009: ഏഴാം സ്ഥാനം[13]
  • 1983 - 1988: യോഗ്യത നേടിയില്ല – എ.സി.സി. അംഗമായിരുന്നില്ല[14]
  • 1990/91: പങ്കെടുത്തില്ല[15]
  • 1995: പങ്കെടുത്തില്ല[1]
  • 1997: യോഗ്യത നേടിയില്ല[1]
  • 2000: യോഗ്യത നേടിയില്ല[1]
  • 2004: ആദ്യ റൗണ്ട്[1]
  • 2008: ആദ്യ റൗണ്ട്

എ.സി.സി ട്രോഫി

[തിരുത്തുക]
  • 1996: രണ്ടാം സ്ഥാനം[1]
  • 1998: സെമി ഫൈനൽ
  • 2000: ജേതാക്കൾ[1]
  • 2002: ജേതാക്കൾ[1]
  • 2004: ജേതാക്കൾ[1]
  • 2006: ജേതാക്കൾ[1]
  • 2008 (എലൈറ്റ്): രണ്ടാം സ്ഥാനം
  • 2010 (എലൈറ്റ്): ആറാം സ്ഥാനം

എ.സി.സി ട്വന്റി20 കപ്പ്

[തിരുത്തുക]
  • 2007: നാലാം സ്ഥാനം[16]
  • 2009: രണ്ടാം സ്ഥാനം

കളിക്കാർ

[തിരുത്തുക]

നിലവിലുള്ള ടീം ഘടന

[തിരുത്തുക]
പേര് പ്രായം ബാറ്റിങ് രീതി ബൗളിങ് രീതി ഏകദിന മത്സരങ്ങൾ ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങൾ മറ്റ് വിവരങ്ങൾ
ബാറ്റ്സ്മാന്മാർ
അംജദ് അലി 45 ഇടംകൈയ്യൻ ഓഫ് സ്പിൻ 1
നിതിൻ ഗോപാൽ 49 വലങ്കയ്യൻ മീഡിയം ഫാസ്റ്റ്
രവി കുമാർ 43 വലങ്കയ്യൻ ഓഫ് ബ്രേക്ക്
നയീമുദ്ദീൻ അസ്ലാം 42 വലങ്കയ്യൻ 2 7
ഓൾറൗണ്ടർമാർ
മുഹമ്മദ് നവീദ് 43 വലങ്കയ്യൻ വലങ്കയ്യൻ ഫാസ്റ്റ് 41 112 ക്യാപ്റ്റൻ
സക്വിബ് അലി 46 വലങ്കയ്യൻ ഓഫ് ബ്രേക്ക് 2 10 വൈസ് ക്യാപ്റ്റൻ
അംജദ് ജാവേദ് 44 വലങ്കയ്യൻ മീഡിയം ഫാസ്റ്റ് 1 3
അർഷദ് അലി 48 വലങ്കയ്യൻ മീഡിയം ഫാസ്റ്റ് 4 15
ഫയ്യാസ് അഹമ്മദ് 41 ഇടംകൈയ്യൻ ഇടംകൈയ്യൻ സ്പിൻ
സമീർ നായക് 49 വലങ്കയ്യൻ ഇടംകൈയ്യൻ സ്പിൻ
വിക്കറ്റ് കീപ്പർമാർ
അംജദ് അലി 45 ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് 2 7
ബോളർമാർ
മുഹമ്മദ് നവീദ് 35 വലങ്കയ്യൻ ഫാസ്റ്റ് മീഡിയം 18 114
ഫഹദ് അൽഹാഷ്മി 42 വലങ്കയ്യൻ ഫാസ്റ്റ് മീഡിയം 2 7
ഒവൈസ് ഹമീദ് 37 വലങ്കയ്യൻ ഓഫ് ബ്രേക്ക് 1
ക്വാസിം സുബൈർ 37 വലങ്കയ്യൻ മീഡിയം ഫാസ്റ്റ് 3
സഹീദ് ഷാ 44 വലങ്കയ്യൻ ഫാസ്റ്റ് മീഡിയം 2 6
ബഖതിയാർ പലേക്കർ 49 ഇടംകൈയ്യൻ

കൂടുതൽ ഏകദിന റൺസ് നേടിയ കളിക്കാർ[17]

[തിരുത്തുക]
കളിക്കാരൻ ആകെ റണ്ണുകൾ ശരാശരി
മുഹമ്മദ് നവീദ്| 865 59.69
മസ്ഹാർ ഹുസൈൻ 179 25.75
സലീം റാസ 159 26.50
ജൊഹാൻ സമരശേഖര 124 31.00
അർഷദ് ലയീക് 101 20.20
മൊഹമ്മദ് ഇസ്ഹാക്ക് 98 24.50

കൂടുതൽ ഏകദിന വിക്കറ്റുകൾ നേടിയ കളിക്കാർ[18]

[തിരുത്തുക]
കളിക്കാരൻ വിക്കറ്റുകൾ ശരാശരി
മുഹമ്മദ് നവീദ് 19 21.69
സാഹിദ് ഷാ 6 16.33
ഷൗക്കത്ത് ദുകാൻവാലാ 6 25.50
അസ്ഹർ സയീദ് 6 35.50
സുൽത്താൻ സറാ 5 51.40

അവലംബം

[തിരുത്തുക]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
  2. A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
  3. 1990 ICC Trophy at Cricinfo
  4. A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
  5. "ICC, Accessed 15 May 2011". Archived from the original on 2009-04-25. Retrieved 2012-10-17.
  6. A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
  7. A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
  8. A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
  9. A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
  10. A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
  11. A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
  12. A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
  13. "ICC, Accessed 15 May 2011". Archived from the original on 2012-03-21. Retrieved 2012-10-17.
  14. A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
  15. A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
  16. A Timeline of UAE cricket Archived 2012-07-09 at the Wayback Machine. at CricketEurope
  17. "UAE ODI Career Batting". Cricinfo.
  18. "[[UAE]] [[One Day International|ODI]] Career Bowling". Cricinfo. {{cite web}}: URL–wikilink conflict (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]