സൗത്ത് ഗോവ
Appearance
![](http://upload.wikimedia.org/wikipedia/commons/thumb/6/62/North_goa_map.jpg/180px-North_goa_map.jpg)
ഗോവ സംസ്ഥാനത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ് സൗത്ത് ഗോവ. നോർത്ത് ഗോവയാണ് ഈ സംസ്ഥാനത്തെ മറ്റൊരു ജില്ല. സൗത്ത് ഗോവയുടെ കിഴക്കും തെക്കും കർണാടകവും, പടിഞ്ഞാറ് അറബിക്കടലും വടക്ക് നോർത്ത് ഗോവയും സ്ഥിതിചെയ്യുന്നു. കേവലം 1,966ചതുരശ്ര കിലോമിറ്റർ മാത്രമാണ് ഈ കൊച്ചുജില്ലയുടെ വിസ്തീർണം. എങ്കിലും വിസ്തൃതിയിൽ നോർത്ത് ഗോവയേക്കാളും വലുതാണ് സൗത്ത് ഗോവ.
മ്ഡ്ഗാവാണ് സൗത്ത് ഗോവയുടെ ആസ്ഥാനം. ഭരണസൗകര്യാർത്ഥം സൗത്ത് ഗോവയെ മഡ്ഗാവ്, മർമഗോവ, കേപേം എന്നിങ്ങനെ മൂന്നയി തിരിച്ചിട്ടുണ്ട്. കൂടാതെ 6 താലൂക്കുകളും ഈ ജില്ലയിലുണ്ട്.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
സൗത്ത് ഗോവ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
![]() |
നോർത്ത് ഗോവ | ![]() | ||
അറബിക്കടൽ | ![]() |
|||
![]() ![]() | ||||
![]() | ||||
ഉത്തര കന്നഡ, കർണാടക |