സൗമ്യജിത്ത് ഘോഷ്
ദൃശ്യരൂപം
സൗമ്യജിത്ത് ഘോഷ് | ||||||||
---|---|---|---|---|---|---|---|---|
Nationality | ഇന്ത്യ | |||||||
Born | Siliguri, India | 10 മേയ് 1993|||||||
Playing style | Right-handed | |||||||
Medal record
|
ഒരു ഇന്ത്യൻ ടേബിൾ ടെന്നീസ് താരമാണ് സൗമ്യജിത്ത് ഘോഷ് .പശ്ചിമ ബംഗാൾ ലെ സിലിഗുഡിയാണ് ജന്മദേശം[1] 2012 ലെ ലണ്ടൻ ഒളിമ്പിക്സിനു യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ഇദ്ദേഹമായിരുന്നു.[2] തന്റെ 19 മത്തെ വയസ്സിൽ ശരത് കമലിനെ തോൽപ്പിച്ചതു വഴി ഏറ്റവും പ്രായം കുറഞ്ഞ ദേശിയ ചാമ്പ്യൻ എന്ന നേട്ടം കൈവരിച്ചു.[3] 2016-ലെ റിയോ ഒളിമ്പിക്സിസിലും പങ്കെടുത്തിട്ടുണ്ട്.