സർവ്വവിജ്ഞാനകോശം
രാജ്യം | ഇന്ത്യ |
---|---|
ഭാഷ | മലയാളം |
വിഷയം | General |
സാഹിത്യവിഭാഗം | Reference encyclopedia |
പ്രസാധകർ | State Institute of Encyclopaedic Publications |
പ്രസിദ്ധീകരിച്ച തിയതി | 1972-present |
Website | [1] |
സർവ്വവിജ്ഞാനകോശം മലയാളത്തിൽ ഉള്ള ഒരു വിജ്ഞാനകോശം ആണ്. [1][2] 32,000 വിഷയങ്ങൾ ഉൾപെടുകയാണ് .[3] 1972-ൽ ആണ് ആദ്യ വാല്യം പ്രസിദ്ധീകരിക്കപ്പെട്ടത്[4]. നിലവിൽ 20-ൽ 15 വാല്യങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് (സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്) എന്ന സ്ഥാപനമാണ് സർവ്വവിജ്ഞാനകോശം പ്രസിദ്ധീകരിക്കുന്നത്. 1979-ൽ ഏറ്റവും നല്ല റഫറൻസ് പുസ്തകത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.[4]. വാല്യം 12-ന് 2003 ഏറ്റവും നല്ല വിദ്യാഭാസ പുസ്തകത്തിനുള്ള അവാർഡ് ദ്രവീഡിയൻ ലിംഗ്യുസ്റ്റിസ് അസ്സോസിയേഷന്റെ വകയായും ലഭിക്കുകയുണ്ടായി.[5]
വെബ് എഡിഷൻ
[തിരുത്തുക]2008 ജൂണിൽ സർവ്വവിജ്ഞാനകോശത്തിന്റെ വെബ്ബ് എഡിഷൻ നിലവിൽ വന്നു. സർവ്വവിജ്ഞാനകോശത്തിന്റെ വാല്യം 12, 13, 15 എന്നിവയും, ആദ്യ രണ്ട് പതിപ്പുകളുടെ പുതുക്കിയ പതിപ്പുകളും ആണ് വെബ് വേർഷനിൽ ഉൾപ്പെടുത്തിരുന്നത്. [6] മീഡിയവിക്കി ഉപയോഗിച്ചാണ് സർവ്വവിജ്ഞാനകോശത്തിന്റെ വെബ്ബ് എഡിഷൻ നിർമ്മിച്ചിട്ടുള്ളത്. ഗ്നൂ ജിപിഎൽ വി2 ആണ് ഈ വെബ്സൈറ്റിന്റെ അനുമതിപത്രം.
അവലംബം
[തിരുത്തുക]- ↑ Venkataraman, T. K.; S. Nagarajan (1981). Professor T.K. Venkataraman's 81st birthday commemoration volume. Madurai Tamilology Publishers. p. 20. OCLC 9644941.
- ↑ "The State Institute of Encyclopaedic Publications". Archived from the original on 2011-07-21. Retrieved 2015-07-30.
- ↑ Books India (2). National Book Trust: 72. 1972. OCLC 1780786.
{{cite journal}}
: Missing or empty|title=
(help) - ↑ 4.0 4.1 Datta, Amaresh (2006). The Encyclopaedia Of Indian Literature (Volume Two) (Devraj To Jyoti), Volume 2. Sahitya Akademi. p. 1167. ISBN 978-81-260-1194-0.
- ↑ "Award for encyclopaedia". The Hindu. 24 June 2004. Archived from the original on 2004-08-16. Retrieved 17 October 2010.
- ↑ .http://www.sarvavijnanakosam.gov.in/about-us.htm
പുറം കണ്ണികൾ
[തിരുത്തുക]- Official Site
- Web edition Archived 2010-10-13 at the Wayback Machine