ഹണ്ടിങ്ടൺ പാർക്ക്
ദൃശ്യരൂപം
ഹണ്ടിങ്ടൺ പാർക്ക്, കാലിഫോർണിയ | ||
---|---|---|
City of Huntington Park | ||
Coordinates: 33°59′N 118°13′W / 33.983°N 118.217°W | ||
Country | United States | |
State | California | |
County | Los Angeles | |
Incorporated | September 1, 1906[2] | |
സർക്കാർ | ||
• തരം | Council–manager[1] | |
• Mayor | Graciela Ortiz [1] | |
വിസ്തീർണ്ണം | ||
• ആകെ | 3.02 ച മൈ (7.81 ച.കി.മീ.) | |
• ഭൂമി | 3.01 ച മൈ (7.80 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.01 ച.കി.മീ.) 0.11% | |
ഉയരം | 171 അടി (52 മീ) | |
ജനസംഖ്യ | ||
• ആകെ | 58,114 | |
• ഏകദേശം (2016)[6] | 58,879 | |
• ജനസാന്ദ്രത | 19,541.65/ച മൈ (7,546.21/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 90255[7] | |
Area code | 323[8] | |
FIPS code | 06-36056 | |
GNIS feature IDs | 1660778, 2410079 | |
വെബ്സൈറ്റ് | www |
ഹണ്ടിങ്ടൺ പാർക്ക്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ തെക്കുകിഴക്കൻ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഗേറ്റ്വേ സിറ്റീസ് ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 വരെയുള്ള ഈ നഗരത്തിലെ ജനസംഖ്യ 58,114 ആയിരുന്നു. ഇത് 2000 ലെ സെൻസസിലുണ്ടായിരുന്ന 61,348 നേക്കാൾ കുറവായിരുന്നു.
ചരിത്രം
[തിരുത്തുക]പ്രമുഖ വ്യവസായി ഹെൻറി ഇ. ഹണ്ടിംഗ്ടന്റെ പേരു നല്കപ്പെട്ട ഈ നഗരം ലോസ് ഏഞ്ചലസ്‍ നഗര കേന്ദ്രത്തിനു തെക്ക് കിഴക്കായി അതിവേഗം വികസിച്ചു കൊണ്ടിരുന്ന വ്യവസായശാലകളിലെ തൊഴിലാളികൾക്ക് ഉപകരിക്കുന്ന ഒരു ട്രാംകാർ നഗരപ്രാന്തമായി രൂപീകരിക്കപ്പെടുകയും 1906 ൽ നഗരം സംയോജിപ്പിക്കപ്പെടുകയും ചെയ്തു. ഇന്നേയ്ക്കു വരെ ഈ നഗരത്തിലെ ഏകദേശം 30% ആളുകൾ ജോലിചെയ്യുന്നത് വെർനോണിലും കൊമേഴ്സിലുമുള്ള ഫാക്ടറികളിലാണ്.[9]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Huntington Park! - City Council". Archived from the original on 2007-05-02. Retrieved March 31, 2015.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Huntington Park". Geographic Names Information System. United States Geological Survey. Retrieved January 22, 2015.
- ↑ "Huntington Park (city) QuickFacts". United States Census Bureau. Archived from the original on 2016-01-28. Retrieved April 6, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved January 18, 2007.
- ↑ "Number Administration System - NPA and City/Town Search Results". Archived from the original on 2007-09-26. Retrieved January 18, 2007.
- ↑ http://factfinder.census.gov/ Archived മേയ് 21, 2008 at the Wayback Machine Factfinder.census.gov
പുറം കണ്ണികൾ
[തിരുത്തുക]Huntington Park, California എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.