ഹരിതോർജ്ജം
ദൃശ്യരൂപം
പാരമ്പര്യേതവും, പ്രകൃതിജന്യവും, പരിസ്ഥിതി അനുകൂലവും വീണ്ടും ഉപയോഗിക്കൻ പറ്റുന്നതുമായ ഊർജസ്രോതസ്സുകളിൽ നിന്നുള്ള ഊർജ്ജത്തെയാണ് ഹരിതോർജ്ജം(ഇംഗ്ലീഷ്: Green Energy) എന്ന് പറയുന്നത്. സൗരോർജം, കാറ്റിൽ നിന്നുള്ള ഊർജ്ജം എന്നിവ ഹരിതോർജ്ജത്തിനു ഉദാഹരണങ്ങളാണ്[1]
സ്രോതസ്സുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-07-22. Retrieved 2008-05-22.