Jump to content

ഹലായുധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Halayudha
ജനനംest. 10th century AD
മരണം(unknown)
കാലഘട്ടംPost Vedic period
പ്രദേശംIndian subcontinent
Main interestsSanskrit mathematician
Major worksAuthor of the Mṛtasañjīvanī a commentary on Pingala's Chandah-shastra, containing a clear description of Pascal's triangle (called meru-prastaara)

പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇന്ത്യൻ ഗണിതജ്ഞനായിരുന്നു ഹലായുധൻ(Hindi: हलायुध).അദ്ദേഹത്തിന്റെ രചനയാണ്‌ മൃതസഞ്ജീവനി[1]. പിംഗളന്റെ ഛന്ദശ്ശാസ്ത്രത്തിന്റെ ഒരു ഭാഷ്യമാണ്‌ മൃതസഞ്ജീവനി.പാസ്ക്കലിന്റെ ത്രികോണത്തിന്റെ വ്യക്തമായ വിവരണമായ “മേരുപ്രസ്തര” മൃതസഞ്ജീവനിയിൽ ഉൾപ്പെട്ടിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Maurice Winternitz, History of Indian Literature, Vol. III
"https://ml.wikipedia.org/w/index.php?title=ഹലായുധൻ&oldid=3952260" എന്ന താളിൽനിന്ന് ശേഖരിച്ചത്