ഹവായിയൻ ഗാർഡൻസ്
ഹവായിയൻ ഗാർഡൻസ്, കാലിഫോർണിയ | ||
---|---|---|
City of Hawaiian Gardens | ||
| ||
Motto(s): "Our Youth, Our Future" | ||
Location of Hawaiian Gardens in Los Angeles County, California. | ||
Coordinates: 33°49′43″N 118°4′25″W / 33.82861°N 118.07361°W | ||
Country | United States of America | |
State | California | |
County | Los Angeles | |
Incorporated (city) | April 9, 1964[1] | |
• Mayor | Hank Trimble[2] | |
• Mayor Pro Tem | Barry Bruce[2] | |
• Council Members[2] | Reynaldo Rodriguez Myra Maravilla Mariana Rios | |
• ആകെ | 0.96 ച മൈ (2.49 ച.കി.മീ.) | |
• ഭൂമി | 0.95 ച മൈ (2.46 ച.കി.മീ.) | |
• ജലം | 0.01 ച മൈ (0.03 ച.കി.മീ.) 1.09% | |
ഉയരം | 33 അടി (10 മീ) | |
• ആകെ | 14,254 | |
• കണക്ക് (2016)[5] | 14,473 | |
• ജനസാന്ദ്രത | 15,266.88/ച മൈ (5,894.12/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 90716 | |
ഏരിയ കോഡ് | 562 | |
FIPS code | 06-32506 | |
GNIS feature ID | 1652716 | |
വെബ്സൈറ്റ് | hgcity |
ഹവായിയൻ ഗാർഡൻസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ഏഞ്ചലസ് കൗണ്ടിയിലുള്ള ഒരു നഗരമാണ്. ഏകദേശം 1.0 ചതുരശ്ര മൈൽ മാത്രം വിസ്തൃതിയുള്ള ഇത് കൗണ്ടിയിലെ ഏറ്റവും ചെറിയ നഗരമാണ്. 1964 ഏപ്രിൽ 9 ന് ഈ നഗരം സംയോജിപ്പിക്കപ്പെട്ടു. 2000 ലെ സെൻസസ് പ്രകാരം 14,779 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് അനുസരിച്ച് 14,254 ആയി കുറഞ്ഞിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഹവായിയൻ ഗാർഡൻസ് സ്ഥിതിചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 33°49′43″N 118°4′25″W / 33.82861°N 118.07361°W (33.828565, -118.073646) ആണ്.[6] ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ നഗരങ്ങളായ ലോംഗ് ബീച്ച്,ലേക്ക് വുഡ്, ഓറഞ്ച് കൗണ്ടി നഗരമായ സൈപ്രസ് എന്നിവയാണ് ഈ നഗരത്തിന്റെ അതിർത്തികൾ.
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 1.0 ചതുരശ്ര മൈൽ (2.6 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 0.01 ചതുരശ്ര മൈൽ (0.026 ചതുരശ്ര കിലോമീറ്റർ 2) ഭൂപ്രദേശം ജലഭാഗമാണ് (1.09%). പ്രാദേശിക വിസ്തീർണ്ണമനുസരിച്ച് ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഏറ്റവും ചെറിയ നഗരമാണ് ഹവായിയൻ ഗാർഡൻസ്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on ഒക്ടോബർ 17, 2013. Retrieved ഓഗസ്റ്റ് 25, 2014.
- ↑ 2.0 2.1 2.2 "City Council". City of Hawaiian Gardens. Retrieved April 23, 2017.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Hawaiian Gardens (city) QuickFacts". United States Census Bureau. Archived from the original on 2015-12-18. Retrieved April 16, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.