Jump to content

ഹവാല അഴിമതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹവാല ഇടപാടുകാരായ ജെയിൻ സഹോദരന്മാരിലൂടെ രാഷ്ട്രീയക്കാർ പണം കൈപ്പറ്റി എന്നാണ് ആരോപണം.1993-ൽ പുറത്തുവന്ന ആരോപണത്തിൽ 18 മില്യൺ യുഎസ് ഡോളറാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്[1].ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി നിരവധി ക്യാബിനറ്റ് മന്ത്രിമാർക്കെതിരെയും മുഖ്യമന്ത്രിമാർക്കെതിരെയും ഗവർണ്ണർമാർക്കെതിരെയും കുറ്റപത്രം ചുമത്തപ്പെട്ടു.എൽ.കെ ആദ്വാനി,വി.സി.ശുക്ല,ശരത് പവാർ,മദൻലാൽ ഖുരാന എന്നിവർ കുറ്റാരോപിതരിൽ ഉൾപ്പെട്ടു[2]എന്നാൽ തെളിവുകളുടെ അപര്യാപ്തത മൂലം പലരും കുറ്റമോചിതരായി.

അവലംബം

[തിരുത്തുക]
  1. "Vineet Narain Case, Directions of the Court". 2 November 2006. Archived from the original on 2007-04-02. Retrieved 2016-05-11.
  2. Sudha Mahalingam (21 Mar – 3 Apr 1998). "Jain Hawala Case: Diaries as evidence". Frontline magazine. 15 (6). Archived from the original on 2007-03-10. Retrieved 2 Nov 2006.
"https://ml.wikipedia.org/w/index.php?title=ഹവാല_അഴിമതി&oldid=3621995" എന്ന താളിൽനിന്ന് ശേഖരിച്ചത്