ഹസൻ അൽ അസ്കരി
ദൃശ്യരൂപം
ഹസ്സൻ അൽ അസ്കരി - പ്രവാചകകുടുംബാംഗം | |
നാമം | ഹസ്സൻ അൽ അസ്കരി |
---|---|
യഥാർത്ഥ നാമം | അൽ ഹസ്സൻ ഇബ്നുഅലി മുഹമ്മദ് അലിമൂസാജാഫറ്അലിഅൽ ഹുസൈൻഇബ്നുഅലി ബിൻ അബീത്വാലിബ് |
മറ്റ് പേരുകൾ | അബൂ മുഹമ്മദ്, അൽ അസ്കരി, അസ്സകീ. |
ജനനം | ഡിസംമ്പർ 1,846 (റബീഉ സ്സാനീ 3,254AH) മദീന, അറേബ്യ |
മരണം | ജനുവരി 1,874 (റബീഉൽ അവ്വൽ 8,260AH) സമ്രാഅ |
പിതാവ് | അലി അൽ ഹാദി |
മാതാവ് | ഹദീഹാ (സൂസൻ) |
ഭാര്യ | നറ്ഗീസ് (ഈസായുടെ സഹായി സൈമൻ പീറ്ററുടെ വംശാവലിയിൽ പെട്ട റോമൻ ചക്രവർത്തിയുടെ പൗത്രി) |
സന്താനങ്ങൾ | മുഹമ്മദ് അൽ മഹ്ദി. |
ഇറാഖിലെ അൽ അസ്കർ എന്ന പട്ടണത്തിൽ താമസമാക്കിയതുമൂലം അസ്കരി എന്ന നാമത്തിൽ പ്രസിദ്ധനായി. ഷിയാക്കളിലെ ഇസ്നാ അഷരിയ്യാക്കാരുടെ പതിനൊന്നാമത്തെ ഇമാം.