ഹസൻ ഇബ്നു അലി
ദൃശ്യരൂപം
(ഹസൻ ഇബ്ൻ അലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
[[Image:|200px| ]] ഹസൻ ഇബ്നു അലി - പ്രവാചകകുടുംബാംഗം | |
നാമം | ഹസൻ ഇബ്നു അലി |
---|---|
മറ്റ് പേരുകൾ | അബൂ മുഹമ്മദ് |
ജനനം | റമളാൻ 15, ഹി. 3 മദീന, അറേബ്യ |
മരണം | സെപ്റ്റംബർ 1, 799 |
പിതാവ് | അലി ബിൻ അബീത്വാലിബ് |
മാതാവ് | ഫാത്വിമ ബിൻതു മുഹമ്മദ് |
ഭാര്യ | ഉമ്മു ഇസ്‌ഹാഖ് ബിൻതു ത്വൽഹ, ഹഫ്സ ബിൻതു അബ്ദുറഹ്മാനിബ്നു അബീബക്കർ, ഹിന്ദ് ബിൻതു സുഹൈലിബ്‌നു അംറ്, ജുദആ |
സന്താനങ്ങൾ | ഖാസിം, ഫാത്വിമ, സൈദ്, അബ്ദുള്ള, ത്വൽഹ, മൈമൂന (ഉമ്മുൽ ഹസൻ), ഉമ്മുൽ ഹുസൈൻ |
ഇസ്ലാമികപ്രവാചകൻ മുഹമ്മദിന്റെ പൗത്രൻ ഹസൻ ഇബ്ൻ അലി ബിൻ അബീത്വാലിബ്‌അല്ലെങ്കിൽ അൽ ഹസൻ ഇബ്ൻ അലി ഇബ്നു അബൂത്വാലിബ് Al-Hasan ibn ‘Alī ibn Abī Tālib (الحسن بن علي بن أﺑﻲ طالب), പ്രവാചകൻ മുഹമ്മദിന്റെ പുത്രി ഫാത്വിമയുടെയും നാലാം ഖലീഫ അലി ബിൻ അബീത്വാലിബിന്റെയും ഒന്നാമത്തെ മകനാണു ഇദ്ദേഹം.