Jump to content

ഹാപ്പി ഹസ്ബന്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാപ്പി ഹസ്ബന്റ്സ്
പോസ്റ്റർ
സംവിധാനംസജി സുരേന്ദ്രൻ
നിർമ്മാണംമിലൻ ജലീൽ
കഥശക്തി ചിദംബരം
തിരക്കഥകൃഷ്ണ പൂജപ്പുര
അഭിനേതാക്കൾ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംഅനിൽ നായർ
ചിത്രസംയോജനംമനോജ്
സ്റ്റുഡിയോഗാലക്സി ഫിലിംസ്
വിതരണംഅനന്ത വിഷൻ
റിലീസിങ് തീയതി2010 ജനുവരി 14
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം162 മിനിറ്റ്

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹാപ്പി ഹസ്ബന്റ്സ്. ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത്, ഭാവന, റിമ കല്ലിങ്കൽ, സംവൃത സുനിൽ, വന്ദന മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കൃഷ്ണ പൂജപ്പുര ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 2002-ൽ പുറത്തിറങ്ങിയ ചാർളി ചാപ്ലിൻ എന്ന തമിഴ് ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണീ ചിത്രം.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ഹാപ്പി ഹസ്ബന്റ്സ്"  ഇന്ദ്രജിത്ത്, ആനന്ദ് നാരായണൻ, അച്ചു രാജാമണി 4:36
2. "ഏതോ പൂനിലാക്കാലം"  രശ്മി വിജയൻ 3:50
3. "ടേക്ക് ഇറ്റ് ഈസി"  അച്ചു രാജാമണി 3:53

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹാപ്പി_ഹസ്ബന്റ്സ്&oldid=3971821" എന്ന താളിൽനിന്ന് ശേഖരിച്ചത്