ഹാപ്ലോചൈരുസ്
ദൃശ്യരൂപം
ഹാപ്ലോചൈരുസ് | |
---|---|
Holotype specimen | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Superfamily: | †Alvarezsauroidea |
Genus: | †Haplocheirus |
Species: | †H. sollers
|
Binomial name | |
†Haplocheirus sollers Choiniere et al., 2010
|
തെറാപ്പോഡ എന്ന കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആയിരുന്നു ഹാപ്ലോചൈരുസ്(Haplocheirus). അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് .
വിവരണം
[തിരുത്തുക]ഇവയ്ക്ക് മൂന്ന് സമനീളം ഉള്ള വിരലുകൾ ഉണ്ടായിരുന്നു . മറ്റു അലെവേസോ ദിനോസറുകളിൽ ഇത് കണ്ടെത്തിയിട്ടില്ല.
ഫോസ്സിൽ
[തിരുത്തുക]അവലംബം
[തിരുത്തുക]- Richard Stone Bird-Dinosaur Link Firmed Up, And in Brilliant Technicolor Science 29 January 2010: Vol. 327. no. 5965, p. 508, DOI 10.1126/science.327.5965.508
- Doreen Walton New dinosaur discovery solves evolutionary bird puzzle BBC News Thursday, 28 January 2010