ഹാൻസ് ജെ. ഐസൻക്
ദൃശ്യരൂപം
ഹാൻസ് ജെ. ഐസൻക് | |
---|---|
![]() | |
ജനനം | Hans Jürgen Eysenck 4 മാർച്ച് 1916 |
മരണം | 4 സെപ്റ്റംബർ 1997 London, England | (പ്രായം 81)
ദേശീയത | German |
പൗരത്വം | British |
കലാലയം | University College London (UCL) |
അറിയപ്പെടുന്നത് | intelligence, personality, Eysenck Personality Questionnaire, differential psychology, education, psychiatry, behaviour therapy |
Scientific career | |
Fields | Psychology |
Institutions | Institute of Psychiatry King's College London |
Doctoral advisor | Cyril Burt |
ഗവേഷണ വിദ്യാർത്ഥികൾ | Jeffrey Alan Gray, Donald Prell |
ജർമ്മനിയിൽ ജനിച്ച ഹാൻസ് ഐസൻക് (4 മാർച്ച് 1916 – 4 സെപ്റ്റം: 1997)ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയരായ മന:ശാസ്ത്രജ്ഞരിലൊരാളായിരുന്നു.[1] സിഗ്മണ്ട് ഫ്രോയിഡിന്റെ ചികിത്സാപദ്ധതികളെ നിശിതമായി വിമർശിച്ചുപോന്ന ഐസൻക് വർത്തമാനപ്രശ്നങ്ങളെ സ്വീകരിച്ച് കുറഞ്ഞ സമയപരിധിക്കുള്ളിൽ കക്ഷികൾക്ക് ചികിത്സാപരിഹാരം നിർദ്ദേശിക്കുന്നതിനുള്ള രീതി സ്വീകരിച്ചയാളായിരുന്നു.മേധാശക്തിയേയും വ്യക്തിത്വത്തെ സംബന്ധിച്ച പഠനങ്ങളും ഐസൻ കിന്റെ സംഭാവനകളിൽപ്പെടുന്നു.
- ↑ Boyle, G.J., & Ortet, G. (1997). Hans Jurgen Eysenck: Obituario. Ansiedad y Estrés (Anxiety and Stress), 3, i-ii.