Jump to content

ഹാർപേഴ്‌സ് ബസാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Harper's Bazaar
പ്രമാണം:Kate Winslet June-July 2014 HB Cover.jpg
Cover of the June/July 2014 issue, featuring Kate Winslet
Editor-in-chief
  • Samira Nasr (United States)
  • Lydia Slater (United Kingdom)
  • Olivia Phillips (Arab World and Saudi Arabia)[1]
  • Bianca Brigitte Bonomi (Qatar)
  • Jillian Davison (Australia & New Zealand)
  • Patricia Carta (Brazil)
  • Alan Prada (Italia)
  • Milena Aleksieva (Bulgaria)
  • Simona Sha (China)
  • Nora Grundová (Czech Republic)
  • Kerstin Schneider (Germany)
  • Eleni Pateraki (Greece)
  • Xaven Mak (Hong Kong)
  • Nonita Kalra (India)
  • Ria Lirungan (Indonesia)
  • Yuko Oguri (Japan)
  • Karina Utegenova (Kazakhstan)
  • Ana Torrejón (Argentina)
  • Mikyung Jeon (Korea)
  • Natasha Kraal (Malaysia)
  • Adma Kawage (Mexico & Central America)
  • Miluska van 't Lam (Netherlands)[2]
  • Mara Coman (Romania)
  • Daria Veledeeva (Russia)
  • Petar Janošević (Serbia)
  • Kenneth Goh (Singapore)
  • Inmaculada Jiménez (Spain)
  • Elaine Liao (Taiwan)
  • Chamnan Pakdeesuk (Thailand)
  • Eda Goklu (Turkey)
  • Anna Zemskova (Ukraine)
  • Tran Nguyen Thien Huong (Vietnam)[3]
ഗണംFashion
പ്രസിദ്ധീകരിക്കുന്ന ഇടവേളMonthly
പ്രധാധകർ1867–1913, Harper & Brothers
ആകെ സർക്കുലേഷൻ
(June 2012)
734,504[4]
തുടങ്ങിയ വർഷംനവംബർ 2, 1867; 157 വർഷങ്ങൾക്ക് മുമ്പ് (1867-11-02), New York City
ആദ്യ ലക്കംനവംബർ 2, 1867; 157 വർഷങ്ങൾക്ക് മുമ്പ് (1867-11-02), New York City
കമ്പനിHearst Magazines
രാജ്യംUnited States
പ്രസിദ്ധീകരിക്കുന്ന പ്രദേശംNew York City
ഭാഷEnglish
വെബ് സൈറ്റ്harpersbazaar.com
ISSN0017-7873

ഹാർപേഴ്‌സ് ബസാർ ഒരു അമേരിക്കൻ പ്രതിമാസ വനിതാ ഫാഷൻ മാസികയാണ്. ന്യൂയോർക്ക് നഗരത്തിൽ 1867 നവംബർ 2-ന് ഹാർപേഴ്‌സ് ബസാർ എന്ന വാരികയായി ഇത് ആദ്യമായി പ്രസിദ്ധീകരിച്ചു.[5]

ചരിത്രം

[തിരുത്തുക]

1867 നവംബർ 2-ന് ന്യൂയോർക്ക് നഗരം ആസ്ഥാനമാക്കി ഹാർപ്പർ & ബ്രദേഴ്സ് ആണ് ഈ മാസിക സ്ഥാപിച്ചത്.[6][7] ഹാർപേഴ്‌സ് മാഗസിൻ, ഹാർപർകോളിൻസ് പബ്ലിഷിംഗ് എന്നിവയ്ക്കും ഈ കമ്പനി ജന്മം നൽകി. ഹാർപേഴ്‌സ് ബസാർ ഇടത്തര, ഉയർന്ന ക്ലാസുകളിലെ സ്ത്രീകൾക്ക് താൽപര്യ ജനിപ്പിക്കുന്ന ഒരു ടാബ്ലോയിഡ് വലുപ്പമുള്ള പ്രതിവാര പത്രമായാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. ഇത് ജർമ്മനിയിൽ നിന്നും പാരീസിൽ നിന്നുമുള്ള ഫാഷൻ പത്ര-ഡിസൈൻ ഫോർമാറ്റിൽ പ്രദർശിപ്പിച്ചു. വാസ്തവത്തിൽ, ഇത് ഒരു ജർമ്മൻ ഫാഷൻ മാസികയായ ഡെർ ബസാറിൽ നിന്ന് നേരിട്ട് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് അതിനെ മാതൃകയാക്കുകയും ആദ്യ വർഷങ്ങളിൽ ജർമ്മൻ മാസികയിൽ നിന്ന് ഉള്ളടക്കം സ്വീകരിക്കുകയും പലപ്പോഴും ഒരേസമയംതന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.[8] 1901 വരെ ഹാർപ്പർ ഇന്നത്തെ രീതിയിൽ പ്രതിമാസ മാസികയിലേക്ക് മാറിയിരുന്നില്ല. ഇപ്പോൾ ഹാർപേഴ്‌സ് ബസാർ അമേരിക്കൻ ഐക്യനാടുകളിലെ ഹേർസ്റ്റിന്റെയും യുണൈറ്റഡ് കിംഗ്ഡത്തിലെ നാഷണൽ മാഗസിൻ കമ്പനിയുടെയും ഉടമസ്ഥതയിൽ പ്രവർത്തിപ്പിക്കുന്നു. 1913-ൽ ആണ് ഹേർസ്റ്റ് മാസിക വാങ്ങിയത്.[9]

അവലംബം

[തിരുത്തുക]
  1. "Harper's BAZAAR Arabia Announces Olivia Phillips As Editor In Chief". Harper's BAZAAR Arabia. March 4, 2020. Retrieved July 19, 2020.
  2. "Kennismaken met de nieuwe hoofdredacteur van Harper's Bazaar NL". Harper's Bazaar (in ഡച്ച്). October 28, 2018. Retrieved July 20, 2020.
  3. Suen, Zoe (December 2, 2019). "Vietnam: Luxury's Next Goldmine?". Business of Fashion. Retrieved May 13, 2021.
  4. "eCirc for Consumer Magazines". Alliance for Audited Media. June 30, 2012. Archived from the original on January 23, 2017. Retrieved December 2, 2012.
  5. "Corporate Changes". The New York Times. December 31, 1930. Page 36. "Albany, Dec. 30.—These corporate changes were filed today: ... [under heading 'Name Changes'] Harper's Bazar, Manhattan, to Harper's Bazaar. ..."
  6. "Harper Brothers | American publishers". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved September 7, 2017.
  7. Georgievska, Marija (December 27, 2016). "Harper's Bazaar is one of the oldest American fashion magazines first published in 1867".{{cite web}}: CS1 maint: url-status (link)
  8. Ruxandra Looft (Winter 2017). "Unseen Political Spaces: Gender and Nationhood in the Berlin and Paris Fashion Press during the Franco-Prussian War". Journal of European Periodical Studies. 2 (2): 48. doi:10.21825/jeps.v2i2.4812.
  9. Georgievska, Marija (December 27, 2016). "Harper's Bazaar is one of the oldest American fashion magazines first published in 1867".{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=ഹാർപേഴ്‌സ്_ബസാർ&oldid=3764294" എന്ന താളിൽനിന്ന് ശേഖരിച്ചത്