ഹിഡിമ്പി അമ്പലം
ദൃശ്യരൂപം
Hidimba Devi Temple | |
---|---|
Location in India | |
അടിസ്ഥാന വിവരങ്ങൾ | |
നിർദ്ദേശാങ്കം | 32°14′32″N 77°11′15″E / 32.24228°N 77.187366°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Hidimba |
ആഘോഷങ്ങൾ | Dhungari Mela |
ജില്ല | Kullu |
സംസ്ഥാനം | Himachal Pradesh |
രാജ്യം | India |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Pagoda |
പൂർത്തിയാക്കിയ വർഷം | 1553 |
ഹിമാചൽപ്രദേശിലെ മനാലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഹിഡിംബാദേവീ ക്ഷേത്രം. പ്രാദേശികമായി ധുങ്കാരി ക്ഷേത്രം,[1] ഹിഡംബ ക്ഷേത്രം എന്നെല്ലാം ഈ ക്ഷേത്രം അറിയപ്പെടുന്നു. മഹാഭാരതകഥയിലെ സുപ്രധാന കഥാപാത്രങ്ങളിൽ ഒരാളായ ഭീമന്റെ ഭാര്യ ഹിഡിംബീ ദേവിയാണ് പ്രതിഷ്ഠ. ഹിമാലയ പർവതത്തിന്റെ അടിവാരത്തിൽ ദേവാരി വന വിഹാർ എന്നറിയപ്പെടുന്ന ദേവദാരു വനത്താൽ ചുറ്റപ്പെട്ടിരിക്കുന്ന ഗുഹാക്ഷേത്രമാണ് ഇത്. ദേവതയുടെ പ്രതിരൂപമായി ആരാധിച്ചിരുന്ന ഒരു വലിയ പാറക്കല്ലിൽ പണിതതാണ് ഈ സങ്കേതം. 1553-ൽ മഹാരാജ ബഹദൂർ സിംഗ് ആണ് ഈ കെട്ടിടം നിർമ്മിച്ചത്.[2]
ചിത്രശാല
[തിരുത്തുക]References
[തിരുത്തുക]- ↑ "Hadimba Temple Kullu Manali Manali".
- ↑ "Hidimbi Temple". Archived from the original on 2021-03-09. Retrieved 14 September 2006.
External links
[തിരുത്തുക]Hidimba Devi Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.