ഹീലിയോസെറടോപ്സ്
ദൃശ്യരൂപം
ഹീലിയോസെറടോപ്സ് | |
---|---|
Restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Family: | |
Genus: | Helioceratops Jin L. et al., 2009
|
Species | |
|
സെറാടോപിയ എന്ന കുടുംബത്തിൽ പെട്ടവ ആണ് ഹീലിയോസെറടോപ്സ്. ഇവ ജീവിച്ചിരുന്നത് മധ്യ ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് .[1][2]
വിവരണം
[തിരുത്തുക]പൂർണ്ണമല്ലാത്ത നാല് ഫോസ്സിൽ മാത്രമേ ഇത് വരെ കിട്ടിയിടുള്ളൂ . ഇവയുടെ ഏകദേശ നീളം 4.3 അടി ആണ് .
അവലംബം
[തിരുത്തുക]- ↑ Paul, Gregory S. The Princeton Field Guide to Dinosaurs. Princeton University Press, 2010.
- ↑ Jin Liyong; Chen Jun, Zan Shuqin and Pascal Godefroit; Zan, Shuqin; Godefroit, Pascal (2009). "A New Basal Neoceratopsian Dinosaur from the Middle Cretaceous of Jilin Province, China". Acta Geologica Sinica. 83 (2): 200. doi:10.1111/j.1755-6724.2009.00023.x.