Jump to content

ഹുണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പണം ഒരു സ്ഥലത്ത് നിക്ഷേപിച്ച് അവിടെ നിന്നും ഒരു രേഖ കൈപ്പറ്റി, മറ്റൊരിടത്തു നിന്ന് ആ രേഖ കാണിച്ച് പണം തിരികെ കൈപ്പറ്റാനുള്ള സൗകര്യം ലഭ്യമാക്കുന്ന പണമിടപാടുസ്ഥാപനമാണ്‌ ഹുണ്ടി[1]. പതിനേഴാം നൂറ്റാണ്ടിൽ സൂറത്തിൽ പ്രവർത്തിച്ചിരുന്ന ഹുണ്ടികൾ ലോകപ്രശസ്തങ്ങളായിരുന്നു.

അവലംബം

[തിരുത്തുക]
  1. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 84, ISBN 817450724
"https://ml.wikipedia.org/w/index.php?title=ഹുണ്ടി&oldid=3011237" എന്ന താളിൽനിന്ന് ശേഖരിച്ചത്