ഹുയാൻ സാങ് (ചലച്ചിത്രം)
ഹുയാൻ സാങ് ( | |
---|---|
[[file:|frameless|alt=|]] | |
സംവിധാനം | ഹുവോ ജിയാൻകി |
നിർമ്മാണം | വോങ്ങ് കാർ വായ് |
രചന | Zou Jingzhi |
അഭിനേതാക്കൾ | Huang Xiaoming |
ഛായാഗ്രഹണം | സുൺമിങ് , സതീഷ് ഭാർഗവ് |
വിതരണം | China Film Group Corporation |
റിലീസിങ് തീയതി |
|
രാജ്യം | ചൈന ഇന്ത്യ |
ഭാഷ | മന്ദാരിൻ |
ആകെ | CN¥32.9 million[1] |
2016 ൽ പുറത്തിറങ്ങിയ ചൈനീസ് ചരിത്ര - സാഹസിക ചലച്ചിത്രമാണ് ഹുയാൻ സാങ്. [2][3] ഹുവോ ജിയാൻകി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിർമ്മതാവ് വോങ്ങ് കാർ വായിയാണ്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള സോനു സൂദ്, നേഹ ശർമ, രാം ഗോപാൽ ബജാജ്, ഹുവാങ് സിയാവോ മിങ്, കെന്റ് ടോങ് തുടങ്ങിയവരാണ് അഭിനേതാക്കൾ. [4][5] ചൈനയിലും ഇന്ത്യയിലും ഏപ്രിൽ 29, 2016, ന് ചൈനാ ഫിലിം കോർപ്പറേഷനാണ് ചിത്രം റിലീസ് ചെയ്തത്.[6][7] 89ആമത് വിദേശ ഭാഷാ ചിത്രങ്ങൾക്കുള്ള ഓസ്‌കാർ പുരസ്‌കാരത്തിന് ചൈന ശുപാർശ ചെയ്തത് ഈ ചിത്രത്തെയായിരുന്നു.[8] [9] [10]
പ്രമേയം
[തിരുത്തുക]ഏഴാം നൂറ്റാണ്ടിൽ താങ് രാജവംശത്തിന്റെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന 17 വയസുള്ള ഒരു ബുദ്ധസന്യാസിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
ശബ്ദരേഖ
[തിരുത്തുക]- "ഹാർട്ട് സൂത്ര" ഫയേ വോങിന്റെ അവതരണത്തിൽ
- "ക്വിയാനിൻ യിബാനുവോ" (千年一般若) ഹുവാങ് സിയോമിങും ഹാൻ ലീയും അവതരിപ്പിച്ചത്
നിർമ്മാണം
[തിരുത്തുക]ഇന്ത്യൻ സിനിമാ വിതരണ കമ്പനിയായ ഇറോസ് ഇന്റർനാഷണലും ചൈനയുടെ ഫിലിം കോർപറേഷനും ചേർന്നാണ് ചിത്രം നിർമിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് സി ജിൻപിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഉടമ്പടി ഒപ്പുവച്ചത്.[11][12][13][14]
വരവേൽപ്പ്
[തിരുത്തുക]US$2.94 million ന്റെ കളക്ഷൻ റിലീസിന്റെ ആദ്യ ആഴ്ചയുടെ അവസാനം ഈ ചിത്രം നേടി.[15]
ഇതും കാണുക
[തിരുത്തുക]- List of submissions to the 89th Academy Awards for Best Foreign Language Film
- List of Chinese submissions for the Academy Award for Best Foreign Language Film
അവലംബം
[തിരുത്തുക]- ↑ "大唐玄奘(2016)". cbooo.cn (in Chinese). Retrieved May 28, 2016.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Eros, China Film Corporation sign co-production deal". Nextvindia.com. May 15, 2015. Archived from the original on July 12, 2015.
- ↑ "Aamir Khan to release PK in China, share stage with Jackie Chan". Hindustantimes.com. May 12, 2015. Archived from the original on 2015-09-20. Retrieved 2016-11-04.
- ↑ "Eros International announces first Sino-Indian co-production with Chinese Film Corporation". Bollywoodtrade.com. May 15, 2015. Archived from the original on 2019-12-21. Retrieved 2016-11-04.
- ↑
{{cite web}}
: Empty citation (help) - ↑
{{cite web}}
: Empty citation (help) - ↑
{{cite web}}
: Empty citation (help) - ↑
{{cite web}}
: Empty citation (help)<nowiki> - ↑
{{cite web}}
: Empty citation (help) - ↑
{{cite web}}
: Empty citation (help) - ↑ ""Tang Xuan Zang " Flaming boot Xiaoming starring Wong Producer". Iduobo.com. 2015-06-09. Archived from the original on 2016-03-04. Retrieved 2016-11-04.
- ↑ "The Ties that Bind: Buddhism at the Heart of Sino-Indian Relations". Lankaweb.com. June 1, 2015.
- ↑ "Eros collaborates with China on film about a Buddhist monk who travelled across India for 17 years". Bollywoodhungama.com. May 18, 2015.
- ↑ "Indo Chinese drama film Xuan Zang stars Neha Sharma, Ali fazal and more." Jan 24, 2016.
- ↑
{{cite web}}
: Empty citation (help)