ഹുവാലാപായി
ദൃശ്യരൂപം
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
![]() Ta'thamiche, Hualapai | |
Total population | |
---|---|
2,300 enrolled members | |
Regions with significant populations | |
![]() ![]() | |
Languages | |
Hualapai, English | |
Religion | |
Indigenous, Christianity | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Mohave, Yavapai, Havasupai |

ഹുവാലാപായി (ഉച്ചാരണം: Wa-la-pie) ഫെഡറലായി അംഗീകരിക്കപ്പെട്ട അമേരിക്കൻ ഐക്യനാടുകളിലെ അരിസോണയിൽ വസിക്കുന്ന ഒരു തദ്ദേശീയ ഇന്ത്യൻ വംശമാണ്. ഈ വർഗ്ഗത്തിൽ ആകെ 2300 അംഗങ്ങൾ നിലവിലുള്ളതായി കണക്കാക്കുന്നു. ഇവരിലെ 1353 ജനങ്ങൾ ഹുവാലാപായി ഇന്ത്യൻ റിസർവ്വേഷനുള്ളിൽ കഴിയുന്നു. ഈ ഇന്ത്യൻ റസർവ്വേഷൻ വടക്കൻ അരിസോണയിലെ കൊക്കോനിനൊ, യവാപായി, മൊഹാവെ എന്നിങ്ങനെ മൂന്നു കൌണ്ടികളിലായി വ്യാപിച്ചു കിടക്കുന്നു.