ഹെക്സെസ്ട്രോൾ ഡൈഫോസ്ഫേറ്റ്
ദൃശ്യരൂപം
Clinical data | |
---|---|
Trade names | Cytostatin, Cytostesin, Pharmestrin, Retalon Aquosum |
Other names | DA-268; NSC-35752 |
Routes of administration | Intravenous injection |
Drug class | Estrogen; Nonsteroidal estrogen |
Identifiers | |
| |
CAS Number | |
PubChem CID | |
ChemSpider | |
UNII | |
ChEMBL | |
CompTox Dashboard (EPA) | |
Chemical and physical data | |
Formula | C18H24O8P2 |
Molar mass | 430.33 g·mol−1 |
3D model (JSmol) | |
| |
|
ഹെക്സെസ്ട്രോൾ ഡൈഫോസ്ഫേറ്റ് (ബ്രാൻഡ് നാമങ്ങൾ സൈറ്റോസ്റ്റാറ്റിൻ, സൈറ്റോസ്റ്റെസിൻ, ഫാർമസ്ട്രിൻ, റെറ്റലോൺ അക്വോസം) ഡൈതൈൽസ്റ്റിൽബെസ്ട്രോളുമായി ബന്ധപ്പെട്ട സ്റ്റിൽബെസ്ട്രോൾ ഗ്രൂപ്പിന്റെ സിന്തറ്റിക്, നോൺ-സ്റ്റിറോയിഡൽ ഈസ്ട്രജനാണ്. ഇംഗ്ലീഷ്:Hexestrol diphosphate. ഇത് പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയിൽ ഈസ്ട്രജനുമായി ചേർത്തിയും, ട്യൂമറുകളിൽ ആന്റിനിയോപ്ലാസ്റ്റിക് ഏജന്റായും ഉപയോഗിക്കുന്നു.[1][2] ഇത് ഹെക്‌സെസ്ട്രോളിന്റെ വെള്ളത്തിൽ ലയിക്കുന്ന എസ്റ്ററാണ്. കുറഞ്ഞ പക്ഷം 1956 മുതൽ മരുന്ന് ആയി ഇത് ലഭ്യമാണ്.
ഇതും കാണുക
[തിരുത്തുക]റഫറൻസുകൾ
[തിരുത്തുക]- ↑ Elks J (14 November 2014). "Chemical Data, Structures and Bibliographies". In Ganellin J, Elks J (eds.). The Dictionary of Drugs. Springer. p. 163. doi:10.1007/978-1-4757-2085-3. ISBN 978-1-4757-2085-3. OCLC 898564124.
- ↑ Milne GW (8 May 2018). Drugs: Synonyms and Properties: Synonyms and Properties. Taylor & Francis. pp. 1408–. ISBN 978-1-351-78989-9.