ഹെലൻ മേരി
ദൃശ്യരൂപം
Personal information | ||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
Kerala, India | 14 മാർച്ച് 1977|||||||||||||||||||||||||||||||||
Playing position | Goalkeeper | |||||||||||||||||||||||||||||||||
Senior career | ||||||||||||||||||||||||||||||||||
Years | Team | Apps | (Gls) | |||||||||||||||||||||||||||||||
Indian Railways | ||||||||||||||||||||||||||||||||||
National team | ||||||||||||||||||||||||||||||||||
1992-2006 | India | |||||||||||||||||||||||||||||||||
Medal record
|
ഹെലൻ മേരി ഇന്നസെന്റ് (ജനനം മാർച്ച് 14, 1977 കേരളം) ഇന്ത്യയിൽ നിന്നുള്ള ഒരു ഹോക്കി ഗോൾ കീപ്പറാണ്. 1992ൽ ജർമ്മനിക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ തന്റെ സ്വന്തം രാജ്യത്തിന് വേണ്ടി അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു. 2003ൽ ഹൈദരാബാദിലെ ആഫ്രോ-ഏഷ്യൻ ഗെയിംസിൽ ഫൈനൽ ടൈ ബ്രേക്കറിൽ രണ്ട് പെനാൽറ്റി സ്ട്രോക്കുകൾ തടുത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഹെലൻ മേരി അർജുന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകൾ
[തിരുത്തുക]- 1996 – ഇന്ദിരാഗാന്ധി ഗോൾഡ് കപ്പ്, ന്യൂഡൽഹി
- 1997 - വേൾഡ് കപ്പ് യോഗ്യതാമത്സരം, ഹരാരെ (നാലാം സ്ഥാനം)
- 1998 - ലോകകപ്പ്, ഉത്രെചത് (പന്ത്രണ്ടാം സ്ഥാനം)
- 1998 - കോമൺവെൽത്ത് ഗെയിംസ്, ക്വാലാ ലംപൂർ (നാലാം സ്ഥാനം)
- 1998 - ഏഷ്യൻ ഗെയിംസ്, ബാങ്കോക്ക് (രണ്ടാം സ്ഥാനം)
- 1999 - ഏഷ്യാകപ്പ്, ന്യൂഡൽഹി (രണ്ടാം സ്ഥാനം)
- 2000 - ഒളിമ്പിക് യോഗ്യതാമത്സരം, മിൽട്ടൺ കെയ്ൻസ് (പത്താം സ്ഥാനം)
- 2001 - വേൾഡ് കപ്പ് യോഗ്യതാമത്സരം, അമിൻസ് / അബേബെല്ല (ഏഴാം സ്ഥാനം)
- 2002 - ചാമ്പ്യൻസ് ചലഞ്ച്, ജോഹന്നാസ്ബർഗ്ഗ് (മൂന്നാം സ്ഥാനം)
- 2002 - കോമൺവെൽത്ത് ഗെയിംസ്, മാഞ്ചസ്റ്റർ (ഒന്നാം സ്ഥാനം)
- 2002 - ഏഷ്യൻ ഗെയിംസ്, ബുസാൻ (നാലാം സ്ഥാനം)
- 2003 - ആഫ്രോ-ഏഷ്യൻ ഗെയിംസ്, ഹൈദരാബാദ് (ഒന്നാം സ്ഥാനം)
- 2004 - ഏഷ്യാകപ്പ്, ന്യൂഡൽഹി (ഒന്നാം സ്ഥാനം)
- 2006 - കോമൺവെൽത്ത് ഗെയിംസ്, മെൽബൺ (രണ്ടാം സ്ഥാനം)
- 2006 - ലോകകപ്പ്, മാഡ്രിഡ് (പത്തിനൊന്നാം സ്ഥാനം)