ഹെർബെർട്ട് ഫൊൺ കരാജൻ
ദൃശ്യരൂപം
ബർലിൻ ഫിൽഹാർമോണിക് സംഗീതവൃന്ദത്തിന്റെ നായകനായിരുന്നു ഓസ്ട്രിയയിൽ ജനിച്ച ഹെർബെർട്ട് ഫൊൺ കരാജൻ.(ജ: 5 ഏപ്രിൽ 1908 – 16 ജൂലൈ1989).ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭരായ യൂറോപ്യൻ ക്ലാസിക്കൽ സംഗീതത്തിലെ പ്രമാണികളിലൊരാളായി(Conductor) അദ്ദേഹത്തെ വിശേഷിപ്പിയ്ക്കുന്നുണ്ട്.[1]
കരാജൻ നയിച്ച ജനപ്രീതിയാർജ്ജിച്ച സംഗീതശില്പങ്ങളുടെ ഏകദേശം 200 ദശലക്ഷം റെക്കോഡുകൾ ആണ് വിറ്റുപോയത്[2]
ജീവിതരേഖ
[തിരുത്തുക]ആസ്ട്രിയൻ ഹംഗറിയിലെ സാൽസ്ബുർഗിൽ ജനനം.,[3])ബാല്യകാലത്തുതന്നെ പിയാനോയിൽ വൈദഗ്ദ്ധ്യം നേടി[4]വിയന്ന അക്കാദമിയിൽ പഠനംതുടർന്ന കരാജൻ യോസഫ് ഹോഫ്മാൻ, ഫ്രാൻസ് ഷാൽക്ക് എന്നിവരുമായും ചേർന്ന് അദ്ധ്യയനം തുടർന്നു.[5]
അവലംബം
[തിരുത്തുക]- ↑ John Rockwell (17 July 1989). "Herbert von Karajan Is Dead; Musical Perfectionist was 81". The New York Times. pp. A1.
- ↑ Lebrecht, Norman (2007). The Life and Death of Classical Music: Featuring the 100 Best and 20 Worst Recordings Ever Made. Knopf Doubleday. p. 137. ISBN 9780307487469.
- ↑ Osborne (2000).
- ↑ Herbert von Karajan". Encyclopædia Britannica.
- ↑ Artist Biography by David Brensilver, retrieved31 May 2014Artist Biography by David Brensilver, retrieved 31 May 2014.
- ↑ Artist Biography by David Brensilver, retrieved 31 May 2014.
Lebrecht, Norman (2007). The Life and Death of Classical Music: Featuring the 100 Best and 20 Worst Recordings Ever Made. Knopf Doubleday. p. 137.ISBN 9780307487469.
പുറംകണ്ണികൾ
[തിരുത്തുക]- Official Herbert von Karajan website, Vienna Archived 2016-07-27 at the Wayback Machine
- František Sláma: Part2 : Herbert von Karajan Archived 2016-09-25 at the Wayback Machine – Conductors and a few more recollections besides
- Elaine Madlener Papers: correspondence and notes for an unfinished Karajan biography Archived 2011-01-06 at the Wayback Machine at Newberry Library
- Interview from 1983 യൂട്യൂബിൽ, ZDF, in German without subtitles