ഹെർമിയൻ ഡോമിസെ
ദൃശ്യരൂപം
ഹെർമിയൻ ഡോമിസെ | |
---|---|
ജനനം | 27 October 1915 |
മരണം | 24 March 2010 ഈഡൻവാലെ, ദക്ഷിണാഫ്രിക്ക |
ദേശീയത | ദക്ഷിണാഫ്രിക്കൻ |
അറിയപ്പെടുന്നത് | TV and film |
ഒരു ദക്ഷിണാഫ്രിക്കൻ അഭിനേത്രിയായിരുന്നു ഹെർമിയൻ ഡോമിസെ (27 ഒക്ടോബർ 1915 - മാർച്ച് 24, 2010).
ആദ്യകാലജീവിതം
[തിരുത്തുക]1915 ലാണ് ഡോമിസെ ജനിച്ചത്. ദക്ഷിണാഫ്രിക്കയിൽ ഡൈ കാൻഡിദാത്ത്, ജാനി ടോട്ട്‌സിയൻസ് എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അവർ അഭിനയിച്ചു. ദക്ഷിണാഫ്രിക്കൻ ടിവി സോപ്പായ "എഗോലി: പ്ലേസ് ഓഫ് ഗോൾഡ്" ൽ അഭിനയിച്ചതിലൂടെ അവർ പ്രശസ്തയായിരുന്നു. ഡൊമിസെ ദക്ഷിണാഫ്രിക്കയിൽ ഒരു നഴ്സിംഗ് ഹോമിൽ വച്ച് മരിച്ചു.[1] 1999-ൽ അവർക്ക് ഫ്ല്യൂർ ഡു ക്യാപ് തിയേറ്റർ ലൈഫ് ടൈം അവാർഡ് ലഭിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ Veteran Egoli actress Hermien Dommisse dies 25 March 2010, retrieved August 2014