ഹൈഡൻപോർട്ടി ദേശീയോദ്യാനം
ദൃശ്യരൂപം
Hiidenportti National Park (Hiidenportin kansallispuisto) | |
Protected area | |
രാജ്യം | Finland |
---|---|
Region | Kainuu |
Location | Sotkamo |
- coordinates | 63°52′22″N 029°03′31″E / 63.87278°N 29.05861°E |
Area | 45 കി.m2 (17 ച മൈ) |
Established | 1982 |
Management | Metsähallitus |
Visitation | 12,000 (2009[1]) |
IUCN category | II - National Park |
Website: www | |
ഹൈഡൻപോർട്ടി ദേശീയോദ്യാനം (ഫിന്നിഷ്: Hiidenportin kansallispuisto), ഫിൻലാൻറിലെ കൈനൂ മേഖലയിൽ സോറ്റ്ക്കാമോയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ മേഖലയിലെ വന്യത കാത്തുസൂക്ഷിക്കുന്നതിനായിട്ടാണ് 1982 ൽ ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. ചേറുകലർന്ന ഭൂമിയും ഉണങ്ങിയ വനപ്രദേശങ്ങളും ഇടകലർന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി. ഇതിൻറെ ആകെ വിസ്തൃതി 45 ചതുരശ്ര കിലോമീറ്ററാണ് (17 ചതുരശ്ര മൈൽ). ദേശീയോദ്യാനത്തിൻറെ മൂന്നിൽ രണ്ട് ഭാഗം കോണിഫറസ് വനങ്ങളാണ്. ഉദ്യാനത്തിലെ നൈസർഗ്ഗിക വനങ്ങൾ ഏകദേശം 100 മുതൽ 150 വരെ വർഷങ്ങൾ പഴക്കമുള്ളതാണ്.
അവലംബം
[തിരുത്തുക]- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2014-11-02. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)