ഹൈത്തിയിലെ വിദ്യാഭ്യാസം
പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസപ്രവർത്തനമാണു ഹൈത്തിയിൽ നടക്കുന്നത്.[1] ലാറ്റിൻ അമേരിക്കയിൽ പൊതുവേ, 90% ത്തിൽക്കൂടുതൽ സാക്ഷരതാനിരക്കുള്ളപ്പോൾ, ഹൈത്തിയിൽ ഏതാണ്ട് 61% (64.3% ആൺകുട്ടികൾക്കു 57.3% പെൺകുട്ടികൾക്കും) സാക്ഷരതയേ ഉള്ളു. ഈ രാജ്യം വിദ്യാഭ്യാസകാര്യത്തിൽ വളരെ പിന്നിലാണ്. വിദ്യാഭ്യാസത്തിൽ ചെലവഴിക്കാൻ വേണ്ട പണമോ ആവശ്യമായ യോഗ്യതയുള്ള അദ്ധ്യാപകരൊ ഇവിടെയില്ല. ഗ്രാമീണജനങ്ങൾ നഗരപ്രദേശത്തെ ജനങ്ങളേക്കാൾ സാക്ഷരതയിൽ പിന്നിലാണ്. 2010ലെ ഹൈത്തി ഭൂകമ്പം ആ രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു. ഇതുമൂലം, പൊതുവിദ്യാഭ്യാസത്തിൽ ഹൈത്തി വീണ്ടും പിന്നിലാകാനിടയാക്കി. കുട്ടികൾ അനേകം, സ്കൂൾ ഉപെക്ഷിച്ച് അഭയാർത്ഥികൾ ആവേണ്ടി വന്നു. അവർക്കു തങ്ങളുടെ സ്വതം വീട് നഷ്ടപ്പെടുകയും 50-90% പേർക്ക് സ്ഥലം മാറിപ്പോകേണ്ടതായ സാഹചര്യമുണ്ടാവുകയുമുണ്ടായി. ഇതവരുടെ പഠനത്തെ ബാധിച്ചു.
അന്താരാഷ്ട്രസ്വകാര്യസ്കൂളുകളും ചർച്ച് സ്കൂളുകളും ബാണ് 90% കുട്ടികളുടെയും ആശ്രയം. 15,200 പ്രാഥമികസ്കൂളുകൾ ആണ് ഹൈത്തിയിലുള്ളത്. അവയിൽ ഭൂരിഭാഗവും പൊതുസ്കൂളുകളല്ല. അവ ഒന്നുകിൽ പ്രത്യെക സമുദായമോ മതസംഘടനകളോ നടത്തുന്നു. ഇത്തരം സ്കൂളുകളിലാണ് 90% കുട്ടികളും പോകുന്നത്.[2] സ്കൂളിൽ ചെരുന്ന കുട്റ്റികളുടെ എണ്ണം 88% ആണ്.
ചരിത്രം
[തിരുത്തുക]സ്വാതന്ത്ര്യത്തിനുമുമ്പ്
[തിരുത്തുക]1800കളിലെ സ്വാതന്ത്ര്യം
[തിരുത്തുക]1915-1934ലെ അമേരിക്കൻ അധിനിവേശം
[തിരുത്തുക]അമെരിക്കൻ അധിനിവേശാനന്തരം
[തിരുത്തുക]ഡൂവലിയർ യുഗം
[തിരുത്തുക]ഇരുപത്തൊന്നാം നൂറ്റാണ്ട്
[തിരുത്തുക]Overview
[തിരുത്തുക]സമകാലീന പ്രശ്നങ്ങൾ
[തിരുത്തുക]ഭൂകമ്പത്തിന്റെ ആഘാതം
[തിരുത്തുക]പ്രാഥമിക വിദ്യാഭ്യാസം
[തിരുത്തുക]സെക്കണ്ടറി വിദ്യാഭ്യാസം
[തിരുത്തുക]ഉന്നതവിദ്യാഭ്യാസം
[തിരുത്തുക]തൊഴിൽ പരിശീലനം
[തിരുത്തുക]ഭരണം
[തിരുത്തുക]ഇതും കാണൂ
[തിരുത്തുക]- List of colleges in Haiti
- One Laptop Per Child in Haiti
അവലംബം
[തിരുത്തുക]- ↑ Haiti country profile. Library of Congress Federal Research Division (May 2006). This article incorporates text from this source, which is in the public domain.
- ↑ "Education: Overview". United States Agency for International Development. Archived from the original on 17 October 2007. Retrieved 15 November 2007.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Amuedo-Dorantes, Catalina, Annie Georges, and Susan Pozo. "Migration, Remittances, and Children's Schooling in Haiti." The Annals of the American Academy of Political and Social Science 630 (2010): 224-44. Print.
- Angulo, A. J. "Education during the American Occupation of Haiti, 1915-1934." Historical Studies in Education 22.2 (2010): 1-17. Print.
- Bataineh, Adel T., and Mohamed A. Awaleh. International Education Systems and Contemporary Reforms. ISBN 97807618304679780761830467 Lanham, MD: U of America, 2005. 123-138. Print.
- Atasay, Engin, and Garrett Delavan. "Monumentalizing Disaster and Wreak-Construction: A Case Study of Haiti to Rethink the Privatization of Public Education." Journal of Education Policy 27.4 (2012): 529-53. Print.
- Cabrera, Angel, Frank Neville, and Samantha Novick. "Harnessing Human Potential in Haiti." Innovations 5.4 (2010): 143-9. Print.
- Campbell, Carl. "Education and Society in Haiti 1804-1843." Caribbean Quarterly 2004: 14. JSTOR Journals. Web. 21 Apr. 2015.
- Clément J. History of Education in Haiti: 1804-1915 (First Part). Revista de Historia de América [serial online]. 1979:141. Available from: JSTOR Journals, Ipswich, MA. Accessed April 21, 2015
- Clement J. History of Education in Haiti: 1804-1915. Revista de Historia de América [serial online]. 1979:33. Available from: JSTOR Journals, Ipswich, MA. Accessed April 21, 2015.
- Colon, Jorge. "A Call For A Response From The International Chemistry Community. (Science For Haiti)." Chemistry International 4 (2012): 10. Academic OneFile. Web. 29 Apr. 2015.
- Gagneron, Marie. "The Development of Education in Haiti." Order No. EP17380 Atlanta University, 1941. Ann Arbor: ProQuest. Web. 21 Apr. 2015.
- Dale, George A. Education in the Republic of Haiti. Washington: U.S. Dept. of Health, Education, and Welfare, Office of Education, 1959. Print.
- Doucet, Fabienne. "Arrested Development: How Lack of Will Cripples Educational Reform in Haiti." Journal of Haitian Studies 18.1, Special Issue on Education & Humanitarian Aid (2012): 120-50. Print.
- Fevrier, Marie M. "The Challenges of Inclusive Education in Haiti: Exploring the Perspectives and Experiences of Teachers and School Leaders." Order No. 3579388 Union Institute and University, 2013. Ann Arbor: ProQuest. Web. 21 Apr. 2015.
- Machlis, Gary E, Jorge Colón, and Jean E. McKendry. Science for Haiti: A Report on Advancing Haitian Science and Science Education Capacity. Washington, D.C: American Association for the Advancement of Science, 2011. Print.
- Joint, Louis A, and Martin M. Saint. Système Éducatif Et Inégalités Sociales En Haïti: Le Cas Des Écoles Catholiques Congrégationistes Saint Martial, Saint Louis De Bourbon Et Juvénat Du Sacré-Coeur. S.l.: s.n., 2005. Print.
- Joseph, Carole Berotte, and Arthur K. Spears. The Haitian Creole Language :History, Structure, use, and Education. Lanham Md.: Lexington Books, 2010. Print.
- Moy, Yvette. "An Editor's Journey: Return to Haiti." Diverse: Issues in Higher Education 29.5 (2012): 14-7. Print.
- Newswire, PR. "Landmark MIT-Haiti Initiative Will Transform Education in Haiti." PR Newswire US (2013)Print.
- Paproski, Peter John. "Community Learning in Haiti: A Case Study." M.A. McGill University (Canada), 1998. Print.Canada
- Rea, Patrick Michael, "The Historic Inability of the Haitian Education System to Create Human Development and its Consequences" (2014). Dissertations and Theses, 2014-Present. Paper 463.
- Salmi, J. "Equity And Quality In Private Education: The Haitian Paradox." Compare 30.2 (2000): 163-78. ERIC. Web. 21 Apr. 2015.
- Sandiford, Gladwyn A. "Rebuilding Haiti's Educational Access: A Phenomenological Study of Technology use in Education Delivery." Ph.D. Walden University, 2013. Print. United States -- Minnesota.
- Vallas, Paul, Tressa Pankovits, and Elizabeth White. Education in the Wake of Natural Disaster. Woodrow Wilson International Center for Scholars, 2014. Print.
- Verna, Chantalle F. "Haiti, the Rockefeller Foundation, and UNESCO’s Pilot Project in Fundamental Education, 1948-1953." Diplomatic History (2015) Print.
- Wang, Miao, and M. C. Sunny Wong. "FDI, Education, and Economic Growth: Quality Matters." Atlantic Economic Journal 39.2 (2011): 103-15. Print. doi:10.1007/s11293-011-9268-0