ഹൈപ്പർനോവ
ദൃശ്യരൂപം
അതി തീവ്ര പ്രകാശത്തോടു കൂടിയ സൂപ്പർനോവകളെയാണ് ഹൈപ്പർനോവ എന്നറിയപ്പെടുന്നത് (സൂപ്പർ-ലൂമിനസ് സൂപ്പർനോവ:SLSN).[1] ഇത് ഒരു തരം സ്റ്റെല്ലാർ സ്ഫോടനമായി കണക്കാക്കപ്പെടുന്നു. സാധാരണ സൂപ്പർനോവയേക്കാൾ 10 അല്ലെങ്കിൽ അതിൽ കൂടുതൽ ഇരട്ടി പ്രകാശമാനമായിരിക്കും ഹൈപ്പർനോവകൾക്കുള്ളത്.[2]