Jump to content

ഹൈ ക്രോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Muiredach's High Cross (at Monasterboice, Ireland)

മദ്ധ്യകാലത്തിൻ്റെ തുടക്കത്തിൽ അയർലൻഡിലും ബ്രിട്ടണിലും കൊത്തുപണികളോടുകൂടിയ വലിയ കൽക്കുരിശുകൾ തുറന്ന സ്ഥലങ്ങളിൽ നാട്ടുന്ന ശൈലി നിലനിന്നിരുന്നു. ഇത്തരം കുരിശുകളാണ് ഹൈ ക്രോസ് (ഇംഗ്ലീഷ്: High Cross) അല്ലെങ്കിൽ നിൽപ്പൻ കുരിശ് (ഇംഗ്ലീഷ്: Standing Cross) എന്നറിയപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=ഹൈ_ക്രോസ്&oldid=3142382" എന്ന താളിൽനിന്ന് ശേഖരിച്ചത്