Jump to content

ഹോങ്മെങ് ഒ.എസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
HarmonyOS
Screenshot
ഹാർമണിഒഎസ് 3.0 വാവെയ് പി40 പ്രോയിൽ പ്രവർത്തിക്കുന്നു
നിർമ്മാതാവ്Huawei
പ്രോഗ്രാമിങ് ചെയ്തത് C, C++, Java(until HMOS 3.0), JS, eTS and Cangjie[1]
ഒ.എസ്. കുടുംബംUnix-like
തൽസ്ഥിതി:Current
പ്രാരംഭ പൂർണ്ണരൂപംഓഗസ്റ്റ് 9, 2019; 5 years ago (2019-08-09)
നൂതന പൂർണ്ണരൂപം3.0.0.76 (SP7DEVC786E76R7P3)[2] / (ജൂലൈ 27, 2022; 2 years ago (2022-07-27))[3]
നൂതന പരീക്ഷണരൂപം:3.0.0.111 Beta (C00E110R8P9) / (ഓഗസ്റ്റ് 28, 2022; 2 years ago (2022-08-28))[4]
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Internet of Things, wireless routers, smartphones, tablet computers, smart TVs, smartwatches, smart speakers, personal computers, mixed reality headsets, virtual reality headsets, Wireless earbuds, Wireless Headphones, wearable devices, augmented reality headsets, Smart Printers, cars, smart homes, enterprise, industry, aerospace
പുതുക്കുന്ന രീതിOver-the-air
പാക്കേജ് മാനേജർ.app on HAP[5] and APK-based (Ark Compiler)
സപ്പോർട്ട് പ്ലാറ്റ്ഫോം64-bit ARM, RISC-V, x86, x64 and LoongArch[6]
കേർണൽ തരംMulti-kernel design (Linux kernel, HarmonyOS microkernel, or LiteOS)[7]
UserlandSystem Service Layer[8]
യൂസർ ഇന്റർഫേസ്'EMUI/Emotion UI (multi-touch, GUI)
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Proprietary software except for open-source components
Preceded byLiteOS, EMUI and Android
വെബ് സൈറ്റ്www.harmonyos.com/en/
Support status
Supported
Articles in the series
HarmonyOS version history
ഹോങ്മെങ് ഒ.എസ്
Simplified Chinese鸿蒙
Traditional Chinese鴻蒙

2012 മുതൽ വാവെയ് വികസിപ്പിച്ചെടുത്ത ആൻഡ്രോയ്ഡ് ആപ്ലിക്കേഷന് അനുരൂപമായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഹോങ്മെങ് ഒ.എസ് അല്ലെങ്കിൽ ഹാർമണിഒഎസ്(HarmonyOS (HMOS)) (ചൈനീസ്: 鸿 蒙 OS; പിൻയിൻ: ഹൊങ്മെങ് ഒ.എസ്).[9][10] ഓപ്പറേറ്റിങ് സിസ്റ്റത്തെപറ്റിയുള്ള ഊഹാപോഹങ്ങൾക്ക് ശേഷവും കമ്പനി ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തിട്ടില്ല. ഹോങ്മെങ് ഒ.എസ് എഒഎസ്പിയെ(AOSP) അടിസ്ഥാനമാക്കിയാണോയെന്ന് അറിയില്ല.[11] യുഎസ് നിയന്ത്രണങ്ങളുടെ ഫലമായി ആൻഡ്രോയിഡ് അല്ലെങ്കിൽ വിൻഡോസ് ഉപയോഗിക്കുന്നതിൽ നിന്ന് തടഞ്ഞാൽ അത്തരമൊരു ഓപ്പറേറ്റിംഗ് സിസ്റ്റം (ഒ.എസ്) പ്ലാൻ ബി ആയി ഉപയോഗിക്കാമെന്ന് ഡൈ വെൽറ്റിന് നൽകിയ ഒരു പത്ര അഭിമുഖത്തിൽ ഹുവാവേ എക്സിക്യൂട്ടീവ് റിച്ചാർഡ് യു പ്രസ്താവിച്ചു. എന്നാൽ ഗൂഗിൾ, മൈക്രോസോഫ്റ്റ്,എന്നിവയുടെ പരിസ്ഥിതി വ്യവസ്ഥകളുമായി പ്രവർത്തിക്കാൻ താൽപ്പര്യപ്പെടുന്നു ".[12][13][14]2019 ജൂൺ മുതൽ ഹുവാവേ, ഇഎംയുഐയെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമായി കണക്കാക്കുന്നു, ഇത് ഹോങ്‌മെംഗ് ഒ‌എസിന്റെ അന്തിമ നാമകരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കാരണമായി.[15]2020 രണ്ടാം പാദത്തിൽ ലോകമെമ്പാടും റിലീസ് ചെയ്യുകയും 2019 ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ ഹോങ്‌മെങ് ഒ.എസ് ചൈനയിൽ റിലീസ് ചെയ്യുമെന്ന് ചില മാധ്യമങ്ങൾ അവകാശപ്പെടുന്നു.[16][17][15][18][19][20][21]

ഐഒടി(IoT) ഉപകരണങ്ങൾ വേണ്ടി, സിസ്റ്റം ലൈറ്റ്ഒഎസ്(LiteOS) കേർണലിനെ അടിസ്ഥാനമാക്കി രൂപകൽപന ചെയ്തിട്ടുള്ളതാണ്. സ്‌മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും വേണ്ടി, ഇത് എആർകെ കമ്പൈലർ വഴിയുള്ള നേറ്റീവ് ഹാർമണിഒഎസ് എച്ച്എപി ആപ്പുകൾക്ക് പുറമെ ലെഗസി എപികെ ആപ്പുകളെ പിന്തുണയ്‌ക്കുന്നതിനായി എഒഎസ്‌പി ലൈബ്രറികളോട് കൂടിയ ഒരു ലിനക്‌സ് കേർണൽ ലെയറാണിതിനുള്ളത്.[22][23]

ഒരു വിർച്ച്വൽ സൂപ്പർ ഡിവൈസിലേക്ക് ഫിസിക്കലി സെപ്രേറ്റഡ് ഉപകരണങ്ങളെ സമന്വയിപ്പിക്കുന്നതിനുള്ള ആശയവിനിമയ അടിസ്ഥാനമായ ഡിസോഫ്റ്റ്ബസ്(DSoftBus)ഈ സിസ്റ്റത്തിൽ ഉൾപ്പെടുന്നു, ഒരു ഉപകരണത്തെ മറ്റുള്ളവരെ നിയന്ത്രിക്കാനും വിതരണം ചെയ്ത ആശയവിനിമയ ശേഷിയുള്ള ഉപകരണങ്ങൾക്കിടയിൽ ഡാറ്റ പങ്കിടാനും അനുവദിക്കുന്നു.[24][25][26] സ്‌മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും ആപ്പഗാലറിയിൽ നിന്ന് ഇൻസ്‌റ്റാൾ ചെയ്യാൻ കഴിയുന്ന ആപ്പുകൾ, ഇൻസ്റ്റാളേഷൻ രഹിത ദ്രുത ആപ്പുകൾ, ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാവുന്ന ലൈറ്റ് വെയിറ്റ് ആറ്റോമിക് സേവനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആപ്പുകളെ ഇത് പിന്തുണയ്‌ക്കുന്നു.[27][28][29]

2019 ഓഗസ്റ്റിൽ ഹോണർ സ്മാർട്ട് ടിവികളിൽ ഹാർമണിഒഎസ് ഉപയോഗിച്ചു[30] പിന്നീട് 2021 ജൂണിൽ വാവെയ് സ്‌മാർട്ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും സ്മാർട്ട് വാച്ചുകളിലും ഉപയോഗിച്ചു.[31]

ചരിത്രം

[തിരുത്തുക]

ഉത്ഭവം

[തിരുത്തുക]

വാവെയ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഇൻ-ഹൌസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ചുറ്റിപ്പറ്റിയുള്ള റിപ്പോർട്ടുകൾ 2012 മുതൽ ആരംഭിച്ചതാണ്.[32][33] ഉപരോധങ്ങൾ ലംഘിച്ച് ഇറാനിലേക്ക് ബോധപൂർവം ചരക്കുകളും സാങ്കേതികവിദ്യകളും സേവനങ്ങളും കയറ്റുമതി ചെയ്തു എന്ന കുറ്റപത്രത്തിൽ 2019 മെയ് മാസത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് അതിന്റെ എന്റിറ്റി ലിസ്റ്റിൽ വാവെയെ ചേർത്തതിന് ശേഷം, ചൈന-അമേരിക്കൻ വ്യാപാര യുദ്ധത്തിനിടയിൽ ഈ റിപ്പോർട്ടുകൾ തീവ്രമായി.

അവലംബം

[തിരുത്തുക]
  1. "Huawei testing own programming language registration". RPNA. RPNA Team. Archived from the original on 2022-03-17. Retrieved March 17, 2022.
  2. "Huawei HarmonyOS 3.0 Beta release for developers, Final version on July 24". Huawei Update. Huawei Update. Retrieved 28 August 2022.
  3. Li, Deng. "HarmonyOS 3.0 Launched: Be One, Be More". Huawei Central. Huawei Central. Retrieved 28 August 2022.
  4. "Huawei HarmonyOS 3.0.0.111 Beta update released". Huawei Update. Huawei Update. Retrieved 28 August 2022.
  5. "Application Fundamentals" (in ഇംഗ്ലീഷ്). Retrieved 2021-06-17.
  6. "OpenHarmony 3.0 successfully adapted Loongson 1C300B chip". Huawei Update. Huawei Update. Retrieved December 15, 2021.
  7. "About HarmonyOS" (in ഇംഗ്ലീഷ്). Retrieved 2021-06-17.
  8. "HMOS Architecture". Medium. Application Library Engineering Group. Retrieved April 5, 2021.
  9. Li, Deng (May 24, 2019). "Hongmeng: Here's everything you need to know about Huawei's Operating System".
  10. "HongMeng "Ark" OS – Huawei's Android replacement: what we know so far". SlashGear. May 29, 2019.
  11. Torres, J. C. (May 29, 2019). "HongMeng "Ark" OS – Huawei's Android replacement: what we know so far".
  12. "Huawei confirms it has its own OS on back shelf as a plan B". South China Morning Post. 14 March 2019.
  13. Faulkner, Cameron (14 March 2019). "Huawei developed its own operating systems in case it's banned from using Android and Windows". The Verge. Retrieved 23 May 2019. {{cite web}}: Cite has empty unknown parameter: |dead-url= (help)
  14. Kharpal, Arjun (15 March 2019). "Huawei built software for smartphones and laptops in case it can't use Microsoft or Google". CNBC. Retrieved 23 May 2019. {{cite web}}: Cite has empty unknown parameter: |dead-url= (help)
  15. 15.0 15.1 Salza, César. "Huawei tiene nombre y fecha para el sistema operativo: reporte". CNET en Español.
  16. Warren, Tom (May 23, 2019). "Huawei's Android and Windows alternatives are destined for failure". The Verge.
  17. Kharpal, Arjun (May 23, 2019). "Huawei says its own operating system could be ready this year if it can't use Google or Microsoft". CNBC.
  18. Times, Global (June 7, 2019). "#Huawei is intensively testing its own operating system, to be named "HongMeng OS" for China market or "Ark OS" for overseas market, which is likely to be launched in August or September, sources say.https://twitter.com/globaltimesnews/status/1136905575877365760 …". {{cite web}}: External link in |title= (help)
  19. Cherrayil, Naushad K.; phones, John McCann 2019-05-28T15:33:46Z Mobile. "Huawei says its Android OS replacement launch date is still undecided [Updated]". TechRadar.{{cite web}}: CS1 maint: numeric names: authors list (link)
  20. phones, John McCann 2019-05-28T09:07:56Z Mobile. "Huawei may be building an Ark (OS) as it prepares for life after Android". TechRadar.{{cite web}}: CS1 maint: numeric names: authors list (link)
  21. Blumenthal, Eli. "Huawei's HongMeng Android alternative launch date uncertain". CNET.
  22. "阿里云资深专家崮德:谈谈我对华为HarmonyOS 2.0的看法". segmentfault.com (in Chinese (China)). Retrieved 2021-06-23.
  23. Sarkar, Amy (2019-04-28). "ARK Compiler: Huawei's self-developed Android application compiler – Explained". Huawei Central (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-05-22.
  24. "Document – Technical Features". developer.harmonyos.com. Retrieved 2021-06-19.{{cite web}}: CS1 maint: url-status (link)
  25. "OpenHarmony/communication_dsoftbus". Gitee (in Chinese (China)). Retrieved 2021-06-19.
  26. "Weekly poll: is HarmonyOS as promising as Android or is it another Windows Phone?". GSMArena.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-06-22.
  27. "3 Chinese banks join Huawei's HarmonyOS ecosystem, boosting its commercialization – Global Times". The Edge Markets. 2021-06-07. Archived from the original on 2021-06-28. Retrieved 2021-06-21.
  28. "Document – Quick App Introduction". developer.huawei.com. Retrieved 2021-06-30.{{cite web}}: CS1 maint: url-status (link)
  29. "Document – What Is an Atomic Service". developer.harmonyos.com. Retrieved 2021-06-21.{{cite web}}: CS1 maint: url-status (link)
  30. "HARMONYOS Everything about HarmonyOS (HongMeng OS) – Features, Eligible Devices, and Release". consumer.huawei.com (in ഇംഗ്ലീഷ്). Retrieved 2021-06-21.
  31. "Huawei Launches a Range of New Products Powered by HarmonyOS 2". huawei (in ഇംഗ്ലീഷ്). Retrieved 2021-06-16.
  32. "What HarmonyOS 2 means for the Google and Apple duopoly". South China Morning Post (in ഇംഗ്ലീഷ്). 2021-06-04. Retrieved 2021-06-21.
  33. Mishra, Yash (2019-05-20). ""Hongmeng" is Huawei's first ever self developed operating system". Huawei Central (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-06-21.
"https://ml.wikipedia.org/w/index.php?title=ഹോങ്മെങ്_ഒ.എസ്&oldid=4342254" എന്ന താളിൽനിന്ന് ശേഖരിച്ചത്