ഹോട്ട് ഡോഗ്
ദൃശ്യരൂപം
![]() കടുക് സോസ് വച്ച് ടോപ്പ് ചെയ്ത ഹോട്ട് ഡോഗ് ബൺ | |
ഉത്ഭവ വിവരണം | |
---|---|
ഇതര പേര്(കൾ) | ഫ്രാങ്ക്ഫർട്ടേഴ്സ്, ഫ്രാങ്ക്ഫർട്ട്സ്, ഫ്രാങ്ക്സ്, വീനേഴ്സ്, വീനീസ് |
വിഭവത്തിന്റെ വിവരണം | |
Serving temperature | ചൂടോടെ |
പ്രധാന ചേരുവ(കൾ) | പോർക്ക്, ബീഫ്, ചിക്കൻ, അഥവാ ഇവയുടെ മിശ്രിത്രം |
വ്യതിയാനങ്ങൾ | പലവിധം |
മറ്റ് വിവരങ്ങൾ | ഹോട്ട് ഡോഗുകൾ മിക്കപ്പോഴും ബ്രൗൺ നിറവുമാവും |
ബൺ നെടുകെ മുറിച്ച് അതിനിടയിൽ സോസേജ് വെച്ചുണ്ടാക്കുന്ന ഒരു ഭക്ഷണമാണ് ഹോട്ട് ഡോഗ്.
ചേരുവകൾ
[തിരുത്തുക]- മാംസം
- ഉപ്പ്
- കുരുമുളക്
- വെളുത്തുള്ളി