ഹോളിസ്റ്റെർ
ദൃശ്യരൂപം
ഹോളിസ്റ്റെർ നഗരം | |
---|---|
Coordinates: 36°51′09″N 121°24′06″W / 36.85250°N 121.40167°W | |
Country | United States |
State | California |
County | San Benito |
Incorporated | March 26, 1872[1] |
വിസ്തീർണ്ണം | |
• ആകെ | 7.32 ച മൈ (18.97 ച.കി.മീ.) |
• ഭൂമി | 7.32 ച മൈ (18.97 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 289 അടി (88 മീ) |
ജനസംഖ്യ | |
• ആകെ | 34,928 |
• ഏകദേശം (2016)[5] | 37,833 |
• ജനസാന്ദ്രത | 5,165.62/ച മൈ (1,994.37/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific (PST)) |
• Summer (DST) | UTC−7 (PDT) |
ZIP codes | 95023, 95024 |
ഏരിയ കോഡ് | 831 |
FIPS code | 06-34120 |
GNIS feature IDs | 1658766, 2410778 |
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ബെനിറ്റോ കൗണ്ടിയിലെ ഒരു നഗരമാണ് ഹോളിസ്റ്റെർ. ഇത് സാൻ ബെനിറ്റോ കൗണ്ടിയിലെ ഏറ്റവും വലിയ നഗരവും കൌണ്ടിയുടെ ആസ്ഥാനവുമാണ്. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 34,928 ആയിരുന്നു. ഹോളസ്റ്റർ പ്രാഥമികമായി ഒരു കാർഷിക നഗരമാണ്.
ചരിത്രം
[തിരുത്തുക]മുറ്റ്സൺ ഭാഷക്കാരായ ഓഹ്‍ലോൺ ഇന്ത്യൻസ് ആയിരുന്നു ഹോളിസ്റ്റെർ പ്രദേശത്തെ ആദ്യ നിവാസികൾ.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Hollister". Geographic Names Information System. United States Geological Survey. Retrieved November 6, 2014.
- ↑ "Hollister (city) QuickFacts". United States Census Bureau. Archived from the original on ഓഗസ്റ്റ് 21, 2012. Retrieved മാർച്ച് 11, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.