Jump to content

ഹർഷദ് മേത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹർഷദ് മേത്ത
ജനനം(1954-07-29)29 ജൂലൈ 1954
Paneli Moti, Rajkot (now in Gujarat), India
മരണം31 ഡിസംബർ 2001(2001-12-31) (പ്രായം 47)
തൊഴിൽBusinessman, stockbroker
ക്രിമിനൽ ശിക്ഷ5 years rigorous imprisonment

1990 കളിലെ കുപ്രസിദ്ധമായ ഓഹരി കുംഭകോണത്തിൽ, സാമ്പത്തിക തിരിമറിക്ക് ശിക്ഷിക്കപ്പെട്ട ഓഹരിദല്ലാളായിരുന്നു ഹർഷദ് മേത്ത.[1] 1992ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ ആരംഭം.അക്കാലത്ത് ബാങ്കുകൾക്കും അംഗീകൃത ബ്രോക്കർമാർക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെക്യൂരിറ്റീസ് ജനറൽ ലെഡ്ജറിൽ തങ്ങൾക്കുള്ള സെക്യൂരിറ്റികൾക്ക് ആനുപാതികമായി ഡെലിവറി നോട്ട് അഥവാ ബാങ്കെർസ് റെസിപ്റ്റ്സ് നൽകുവാനുള്ള ഒരു സംവിധാനം നിലനിന്നിരുന്നു. ഇതു മുതലെടുത്തു കൊണ്ട് സെക്യൂരിറ്റി ലെഡ്ജറിൽ ഇല്ലാത്ത സെക്യൂരിറ്റികൾക്ക് കള്ളഡെലിവറി നോട്ട് നൽകുകയാണ് മേത്ത ചെയ്തത്. ഇത്തരത്തിൽ സംഘടിപ്പിച്ച് കോടിക്കണക്കിനു രൂപയുടെ പിൻബലത്തിൽ മേത്ത ഓഹരികൾ വാരിക്കൂട്ടുകയും ഊഹക്കച്ചവടത്തിലൂടെ വൻ തുക സമ്പാദിക്കുകയും ചെയ്ത



അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-23. Retrieved 2014-01-27.
"https://ml.wikipedia.org/w/index.php?title=ഹർഷദ്_മേത്ത&oldid=4136116" എന്ന താളിൽനിന്ന് ശേഖരിച്ചത്