ക്രിക്കറ്റ് ലോകകപ്പ് 1987
ദൃശ്യരൂപം
(1987 Cricket World Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തീയതി | 8 ഒക്ടോബർ–8 നവംബർ |
---|---|
സംഘാടക(ർ) | ഐ.സി.സി. |
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗൺറ്റ് റോബിൻ and നോക്കൗട്ട് |
ആതിഥേയർ | ഇന്ത്യ പാകിസ്താൻ |
ജേതാക്കൾ | ഓസ്ട്രേലിയ (1-ആം തവണ) |
പങ്കെടുത്തവർ | 8 |
ആകെ മത്സരങ്ങൾ | 27 |
ഏറ്റവുമധികം റണ്ണുകൾ | ഗ്രഹാം ഗൂച്ച് (471) |
ഏറ്റവുമധികം വിക്കറ്റുകൾ | ക്രെയ്ഗ് മക്ഡെർമോട്ട് (18) |
ക്രിക്കറ്റ് ലോകകപ്പ് 1987 നാലാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. 1987 ഒക്ടോബർ 8 മുതൽ നവംബർ 8 വരെ ഇന്ത്യയിലും പാകിസ്താനിലുമായാണ് ഈ ലോകകപ്പ് അരങ്ങേറിയത്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ബദ്ധവൈരികളായ ഇംഗ്ലണ്ടിനെ തോല്പിച്ച് ഓസ്ട്രേലിയ ആദ്യമായി ലോകകപ്പ് നേടി.
പങ്കെടുത്ത ടീമുകൾ
[തിരുത്തുക]ഈ ലോകകപ്പിൽ മൊത്തം 8 ടീമുകളാണ് പങ്കെടുത്തത്;
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Scorecards of all the 1987 World Cup matches Archived 2007-02-18 at the Wayback Machine from CricketFundas
- Cricket World Cup 1987 from Cricinfo
- Cricket World Cup 1987 Archived 2010-11-30 at the Wayback Machine
- 1987 Cricket World Cup Archived 2011-01-31 at the Wayback Machine