2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്
ഫലകം:PrettyurlIndian general election, 2009
| ||||||||||||||||
543 സീറ്റുകൾ | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ||||||||||||||||
|
ഇന്ത്യയുടെ 15-ആമത് ലോകസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി 2009 ,ഏപ്രിൽ 16, ഏപ്രിൽ 23,ഏപ്രിൽ 30,മേയ് 7 മേയ് 13 എന്നീ തീയതികളിൽ നടന്നു[1]. ഫലപ്രഖ്യാപനം മേയ് 16-നും നടന്നു
2009 ഫെബ്രുവരിയിൽ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ 1,120 കോടി രൂപ തെരഞ്ഞെടുപ്പിനായി വകയിരുത്തിയിട്ടുണ്ടായിരുന്നു[2].
തെരഞ്ഞെടുപ്പു ക്രമം
[തിരുത്തുക]2009 മാർച്ച് 2-ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് തീയതികൾ താഴെ പറയുന്നു.
ഏപ്രിൽ 16 - ആന്ധ്രപ്രദേശ്,അരുണാചൽ പ്രദേശ്, ആസ്സാം, ബിഹാർ, ജമ്മു കാശ്മീർ, കേരളം, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാന്റ്, ഒറീസ്സ, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഢ്, ഝാർഖണ്ഡ്, ആന്റമാൻ ആന്റ് നിക്കോബർ ദ്വീപുകൾ, ലക്ഷദ്വീപ്.
ഏപ്രിൽ 23 - ആന്ധ്രപ്രദേശ്, ആസാം, ബിഹാർ, ഗോവ, ജമ്മു കാശ്മീർ, കർണാടകം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, ഒറീസ്സ,ത്രിപുര, ഉത്തർപ്രദേശ്, ഝാർഖണ്ഡ്.
ഏപ്രിൽ 30 - ബിഹാർ,ഗുജറാത്ത്, ജമ്മു കാശ്മീർ, കർണാടകം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, സിക്കിം, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ദാദറും നാഗർ ഹാവേലിയും ദമാനും ദിയുവും.
മേയ് 7 - ബിഹാർ,ഹരിയാന, ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി
മേയ് 13 - ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, പഞ്ചാബ്, തമിഴ്‌നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, ചണ്ഢീഗഡ്, പുതുച്ചേരി.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതു വരെയുള്ള സംഭവങ്ങൾ
[തിരുത്തുക]മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമി 2008 ഡിസംബർ 28-ന് 2009 ഏപ്രിൽ-മെയി മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി[3]. മാർച്ച് ഏപ്രിൽ മാസങ്ങളിൽ പരീക്ഷക്കാലമായതിനാൽ വോട്ടെടുപ്പ് കേന്ദ്രങ്ങൾ ലഭ്യമാകുന്നതിനുള്ള കുറവു കാരണമാണ് ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടക്കേണ്ട തിരഞ്ഞെടുപ്പ് ഏപ്രിൽ മേയ് മാസങ്ങളിലേക്ക് നീട്ടിയതന്നും ഗോപാലസ്വാമി പറഞ്ഞു.[4]
വോട്ടെടുപ്പിന്റെ ഓരോ ഘട്ടത്തിന്റെയും വിശദവിവരണം
[തിരുത്തുക]വോട്ടെടുപ്പ് | ഘട്ടം | ||||||||
---|---|---|---|---|---|---|---|---|---|
ഘട്ടം 1 | ഘട്ടം 2 | ഘട്ടം 3 | ഘട്ടം 4 | ഘട്ടം 5 | |||||
ഘട്ടം 2A | ഘട്ടം 2B | ഘട്ടം 3A | ഘട്ടം 3B | ഘട്ടം 3C | ഘട്ടം 5A | ഘട്ടം 5B | |||
പ്രഖ്യാപനങ്ങൾ | തിങ്കൾ, 02-മാർച്ച് | ||||||||
തീയതി പ്രഖ്യാപനം | തിങ്കൾ, 23-മാർച്ച് | ശനി, 28-മാർച്ച് | വ്യാഴം, 02-ഏപ്രിൽ | ശനി, 11-ഏപ്രിൽ | വെള്ളി, 17-ഏപ്രിൽ | ||||
നാമനിർദ്ദേശം നൽകേണ്ട അവസാന തീയതി | തിങ്കൾ, 30-മാർച്ച് | ശനി, 04-ഏപ്രിൽ | വ്യാഴം, 09-ഏപ്രിൽ | ശനി, 18-ഏപ്രിൽ | വെള്ളി, 24-ഏപ്രിൽ | ||||
പത്രിക പരിശോധനാ ദിവസം | ചൊവ്വ, 31-മാർച്ച് | തിങ്കൾ, 06-ഏപ്രിൽ | ശനി, 11-ഏപ്രിൽ | വെള്ളി, 10-ഏപ്രിൽ | തിങ്കൾ, 20-ഏപ്രിൽ | ശനി, 25-ഏപ്രിൽ | |||
പത്രിക പിൻവലിക്കേണ്ട അവസാന തീയതി | വ്യാഴം, 02-ഏപ്രിൽ | ബുധൻ, 08-ഏപ്രിൽ | തിങ്കൾ, 13-ഏപ്രിൽ | ബുധൻ, 15-ഏപ്രിൽ | തിങ്കൾ, 13-ഏപ്രിൽ | ബുധൻ, 22-ഏപ്രിൽ | തിങ്കൾ, 27-ഏപ്രിൽ | ചൊവ്വ, 28-ഏപ്രിൽ | |
വോട്ടെണ്ണൽ | വ്യാഴം, 16-ഏപ്രിൽ | ബുധൻ, 22-ഏപ്രിൽ | വ്യാഴം, 23-ഏപ്രിൽ | വ്യാഴം, 30-ഏപ്രിൽ | വ്യാഴം, 07-മേയ് | ബുധൻ, 13-മേയ് | |||
വോട്ടെണ്ണൽ | ശനി, 16-മേയ് | ||||||||
തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകേണ്ട അവസാന ദിവസം | വ്യാഴം, 28-മേയ് | ||||||||
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും എണ്ണം | 17 | 1 | 12 | 6 | 1 | 4 | 8 | 8 | 1 |
ലോകസഭാമണ്ഡലങ്ങളുടെ എണ്ണം | 124 | 1 | 140 | 77 | 1 | 29 | 85 | 72 | 14 |
Source: Official Press Release by Election Commission of India, dated March 2, 2009[പ്രവർത്തിക്കാത്ത കണ്ണി] |
സംസ്ഥാനങ്ങളിലെയും,കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പു ക്രമം
[തിരുത്തുക]സംസ്ഥാനം/കേന്ദ്രഭരണപ്രദേശം | മണ്ഡലം | ഘട്ടം | ഘട്ടം 1 | ഘട്ടം 2 | ഘട്ടം 3 | ഘട്ടം 4 | ഘട്ടം 5 |
---|---|---|---|---|---|---|---|
16-ഏപ്രിൽ | 22,23-ഏപ്രിൽ | 30-ഏപ്രിൽ | 07-മേയ് | 13-മേയ് | |||
ആന്തമാൻ നിക്കോബാർ ദ്വീപുകൾ | 1 | 1 | 1 | ||||
ആന്ധ്രപ്രദേശ് | 42 | 2 | 22 | 20 | |||
അരുണാചൽപ്രദേശ് | 2 | 1 | 2 | ||||
ആസാം | 14 | 2 | 3 | 11 | |||
ബിഹാർ | 40 | 4 | 13 | 13 | 11 | 3 | |
ചണ്ഢീഗഡ് | 1 | 1 | 1 | ||||
ഛത്തീസ്‌ഗഢ് | 11 | 1 | 11 | ||||
ദാദ്ര, നാഗർ ഹവേലി | 1 | 1 | 1 | ||||
ദമൻ, ദിയു | 1 | 1 | 1 | ||||
ഡെൽഹി | 7 | 1 | 7 | ||||
ഗോവ | 2 | 1 | 2 | ||||
ഗുജറാത്ത് | 26 | 1 | 26 | ||||
ഹരിയാന | 10 | 1 | 10 | ||||
ഹിമാചൽ പ്രദേശ് | 4 | 1 | 4 | ||||
ജമ്മു-കശ്മീർ | 6 | 5 | 1 | 1 | 1 | 1 | 2 |
ഝാർഖണ്ഡ് | 14 | 2 | 6 | 8 | |||
കർണാടകം | 28 | 2 | 17 | 11 | |||
കേരളം | 20 | 1 | 20 | ||||
ലക്ഷദ്വീപ് | 1 | 1 | 1 | ||||
മദ്ധ്യപ്രദേശ് | 29 | 2 | 13 | 16 | |||
മഹാരാഷ്ട്ര | 48 | 3 | 13 | 25 | 10 | ||
മണിപ്പൂർ | 2 | 2 | 1 | 1 | |||
മേഘാലയ | 2 | 1 | 2 | ||||
മിസോറം | 1 | 1 | 1 | ||||
നാഗാലാന്റ് | 1 | 1 | 1 | ||||
ഒറീസ്സ | 21 | 2 | 10 | 11 | |||
പുതുച്ചേരി | 1 | 1 | 1 | ||||
പഞ്ചാബ് | 13 | 2 | 4 | 9 | |||
രാജസ്ഥാൻ | 25 | 1 | 25 | ||||
സിക്കിം | 1 | 1 | 1 | ||||
തമിഴ്‌നാട് | 39 | 1 | 39 | ||||
ത്രിപുര | 2 | 1 | 2 | ||||
ഉത്തർപ്രദേശ് | 80 | 5 | 16 | 17 | 15 | 18 | 14 |
ഉത്തരാഖണ്ഡ് | 5 | 1 | 5 | ||||
പശ്ചിമ ബംഗാൾ | 42 | 3 | 14 | 17 | 11 | ||
ആകെ മണ്ഡലങ്ങൾ | 543 | 124 | 141 | 107 | 85 | 86 | |
ഈ ദിവസം ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 17 | 13 | 11 | 8 | 9 | ||
സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | മണ്ഡലങ്ങൾ | ||||||
ഒറ്റ ഘട്ടത്തിൽ ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 22 | 164 | |||||
രണ്ടു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 8 | 163 | |||||
മൂന്നു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 2 | 90 | |||||
നാലു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 1 | 40 | |||||
അഞ്ചു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും | 2 | 86 | |||||
ആകെ | 35 | 543 | |||||
Source: Official Press Release by Election Commission of India, dated March 2, 2009[പ്രവർത്തിക്കാത്ത കണ്ണി] |
തിരഞ്ഞെടുപ്പ് ഫലം
[തിരുത്തുക]സഖ്യമനുസരിച്ച്
[തിരുത്തുക]- കുറിപ്പ്: ഇവിടെ നൽകിയിരിക്കുന്നതുപോലെ, ഒരു സഖ്യത്തിനായുള്ള സീറ്റ് മാറ്റം അതിന്റെ ഘടകകക്ഷികൾക്കുള്ള വ്യക്തിഗത സീറ്റ് മാറ്റങ്ങളുടെ ആകെത്തുകയായാണ് കണക്കാക്കുന്നത്.
ഇ-തെരഞ്ഞെടുപ്പിന് ശേഷം യുപിഎ സർക്കാർ വിടുകയും ക്യാബിനറ്റ് പദവികൾ സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ബാഹ്യ പിന്തുണ നൽകുകയും ചെയ്തു.
ജെ-തിരഞ്ഞെടുപ്പിന് ശേഷം യുപിഎയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ചേർന്നു.
യു-തിരഞ്ഞെടുപ്പിന് ശേഷം യുപിഎ നേതൃത്വത്തിലുള്ള സർക്കാരിന് നിരുപാധിക പിന്തുണ നൽകി.
Source: Election Commission of India
പാർട്ടി അനുസരിച്ച്
[തിരുത്തുക]സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അനുസരിച്ച്
[തിരുത്തുക]Source: ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ[5]
അവലംബം
[തിരുത്തുക]- ↑ "Election Commission of India announces 2009 election dates". Archived from the original on 2009-03-06. Retrieved 2009-03-05. Archived 2009-03-06 at the Wayback Machine.
- ↑ Rs 1120 crore allocated for Lok Sabha polls
- ↑ India to vote April 16-May 13 for a new government
- ↑ Indian Parliament elections likely in April-May 2009
- ↑ http://eciresults.nic.in/ Archived 2014-12-18 at the Wayback Machine. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- Official website of the Election Commission of India
- Official website of the Delimitation Commission of India Archived 2009-02-23 at the Wayback Machine.
- State wise news update of General Elections 2009
- Complete Lok Sabha Election 2009 Update Archived 2019-01-13 at the Wayback Machine.
- General Election 2009 News Updates
- General Elections 2009 Coverage Archived 2009-02-03 at the Wayback Machine.