Jump to content

2009 ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2009 ICC Champions Trophy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2009 ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി
സംഘാടക(ർ)അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ, നോക്കൗട്ട്
ആതിഥേയർ ദക്ഷിണാഫ്രിക്ക
ജേതാക്കൾ ഓസ്ട്രേലിയ
പങ്കെടുത്തവർ8
2006
2013

2009 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 5[1] വരെ ദക്ഷിണാഫ്രിക്കയിലെ ‍ ജോഹന്നാസ് ബർഗ്ഗിലെ വാണ്ടേർസ് സ്റ്റേഡിയത്തിലും, സെഞ്ചൂറിയൻ പാർക്കിലുമായി നടന്ന ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ്‌ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി 2009.[2] ഐ.സി.സി. നോക്കൗട്ട് എന്നു മുൻപറിയപ്പെട്ടിരുന്ന ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയുടെ ആറാമത്തെ പതിപ്പാണ്‌ ഇത്. 2009 ഒക്ടോബർ 5-ന് നടന്ന ഇതിന്റെ കലാശക്കളിയിൽ ഓസ്ട്രേലിയ, ന്യൂ സീലാന്റിനെ പരാജയപ്പെടുത്തി വിജയികളായി.

മത്സരക്രമം

[തിരുത്തുക]

4 ടീമുകൾ അടങ്ങുന്ന 2 ഗ്രൂപ്പുകളിലായി നടക്കുന്ന പ്രാഥമിക മത്സരങ്ങളിലെ 2 ടീമുകൾ വീതം സെമിഫൈനലിലേക്ക് കടക്കും. സെമിയിൽ ജയിക്കുന്ന ടീമുകൾ ഒക്ടോബർ 5 ന്‌ സെഞ്ചൂറിയനിൽ നടന്ന ഫൈനലിൽ ഏറ്റുമുട്ടി.

ഗൂപ്പ് എ

[തിരുത്തുക]
Team P W L T NR NRR Points
 ഓസ്ട്രേലിയ 3 2 0 0 1 +0.510 5
 പാകിസ്താൻ 3 2 1 0 0 +0.999 4
 ഇന്ത്യ 3 1 1 0 1 +0.290 3
 വെസ്റ്റ് ഇൻഡീസ് 3 0 3 0 0 −1.537 0

23 സെപ്റ്റംബർ 2009
14:30
സ്കോർകാർഡ്
വെസ്റ്റ് ഇൻഡീസ് 
133 (34.3 overs)
v  പാകിസ്താൻ
134/5 (30.3 overs)
പാകിസ്താൻ 5 വിക്കറ്റിന് വിജയിച്ചു
വാണ്ടറേഴ്സ് സ്റ്റേഡിയം, ജൊഹന്നാസ്ബർഗ്
അമ്പയർമാർ: സ്റ്റീവ് ഡേവിസ് (Aus) and ഡാരിൽ ഹാർപർ (Aus)
കളിയിലെ കേമൻ: ഉമർ അക്മൽ (Pak)
നികിത മില്ലർ 51 (57)
മൊഹമ്മദ് ആമിർ 3/24 [7]
ഉമർ അക്മൽ 41* (51)
ഗാവിൻ ടോങ്കേ 4/25 [10]



26 September 2009
09:30
Scorecard
ഓസ്ട്രേലിയ 
275/8 (50 overs)
v  വെസ്റ്റ് ഇൻഡീസ്
225 (46.5 overs)
Australia won by 50 runs
New Wanderers Stadium, Johannesburg
അമ്പയർമാർ: Asad Rauf (Pak) and AL Hill (NZ)
കളിയിലെ കേമൻ: MG Johnson (Aus)
RT Ponting 79 (95)
NO Miller 2/24 [10]
TM Dowlin 55 (87)
NM Hauritz 2/23 [7.5]



26 September 2009
14:30
Scorecard
പാകിസ്താൻ 
302/9 (50 overs)
v  ഇന്ത്യ
248 (44.5 overs)
Pakistan won by 54 runs
SuperSport Park, Centurion
അമ്പയർമാർ: SJ Davis (Aus) and SJA Taufel (Aus)
കളിയിലെ കേമൻ: ശുഐബ് മാലിക് (Pak)
Shoaib Malik 128 (126)
A Nehra 4/55 [10]
R Dravid 76 (103)
Saeed Ajmal 2/31 [8.5]



28 September 2009
14:30
Scorecard
ഓസ്ട്രേലിയ 
234/4 (42.3 overs)
v  ഇന്ത്യ
No result
സൂപ്പർസ്പോർട്ട് പാർക്ക്, സെഞ്ചൂറിയൻ
അമ്പയർമാർ: BF Bowden (NZ) and IJ Gould (Eng)
MEK Hussey 67 (65)
ആശിഷ് നെഹ്റ 1/38 [8]
  • Match abandoned due to rain.

30 September 2009
09:30
Scorecard
പാകിസ്താൻ 
205/6 (50 overs)
v  ഓസ്ട്രേലിയ
206/8 (50 overs)
Australia won by 2 wickets
SuperSport Park, Centurion
അമ്പയർമാർ: BF Bowden (NZ) and AL Hill (NZ)
കളിയിലെ കേമൻ: MEK Hussey (Aus)
Mohammad Yousuf 45 (69)
SR Watson 2/32 [8]
MEK Hussey 64 (87)
Saeed Ajmal 2/31 [10]



30 September 2009
14:30
Scorecard
വെസ്റ്റ് ഇൻഡീസ് 
129 (36 overs)
v  ഇന്ത്യ
130/3 (32.1 overs)
India won by 7 wickets
New Wanderers Stadium, Johannesburg
അമ്പയർമാർ: Aleem Dar (Pak) and SJA Taufel (Aus)
കളിയിലെ കേമൻ: വിരാട് കോഹ്ലി (Ind)
DJG Sammy 23 (38)
P Kumar 3/22 [9]
V Kohli 79* (104)
KAJ Roach 1/27 [6]



ഗ്രൂപ്പ് ബി

[തിരുത്തുക]
Team P W L T NR NRR Points
 ന്യൂസിലൻഡ് 3 2 1 0 0 +0.782 4
 ഇംഗ്ലണ്ട് 3 2 1 0 0 −0.487 4
 ശ്രീലങ്ക 3 1 2 0 0 −0.085 2
 ദക്ഷിണാഫ്രിക്ക 3 1 2 0 0 −0.177 2

22 September 2009
14:30
Scorecard
ശ്രീലങ്ക 
319/8 (50 overs)
v  ദക്ഷിണാഫ്രിക്ക
206/7 (37.4 overs)
Sri Lanka won by 55 runs (D/L method)
SuperSport Park, Centurion
അമ്പയർമാർ: IJ Gould (Eng) and SJA Taufel (Aus)
കളിയിലെ കേമൻ: TM Dilshan (SL)
TM Dilshan 106 (92)
DW Steyn 3/47 [9]
GC Smith 58 (44)
BAW Mendis 3/30 [7]
  • Rain limited South Africa's innings to 37.4 overs.

24 September 2009
09:30
Scorecard
ന്യൂസിലൻഡ് 
214 (47.5 overs)
v  ദക്ഷിണാഫ്രിക്ക
217/5 (41.1 overs)
South Africa won by 5 wickets
SuperSport Park, Centurion
അമ്പയർമാർ: Aleem Dar (Pak) and Asad Rauf (Pak)
കളിയിലെ കേമൻ: WD Parnell (SA)
LRPL Taylor 72 (106)
WD Parnell 5/57 [8]
AB de Villiers 70 (76)
DR Tuffey 2/52 [9]



25 September 2009
14:30
Scorecard
ശ്രീലങ്ക 
212 (47.3 overs)
v  ഇംഗ്ലണ്ട്
213/4 (45 overs)
England won by 6 wickets
New Wanderers Stadium, Johannesburg
അമ്പയർമാർ: Aleem Dar (Pak) and BF Bowden (NZ)
കളിയിലെ കേമൻ: PD Collingwood (Eng)
SHT Kandamby 53 (82)
JM Anderson 3/20 [9.3]
EJG Morgan 62* (83)
KMDN Kulasekara 2/42 [9]



27 September 2009
09:30
Scorecard
ന്യൂസിലൻഡ് 
315/7 (50 overs)
v  ശ്രീലങ്ക
277 (46.4 overs)
New Zealand won by 38 runs
New Wanderers Stadium, Johannesburg
അമ്പയർമാർ: IJ Gould (Eng) and DJ Harper (Aus)
കളിയിലെ കേമൻ: DL Vettori (NZ)
JD Ryder 74 (58)
ST Jayasuriya 3/39 [10]
DPMD Jayawardene 77 (85)
KD Mills 3/69 [10]



27 September 2009
14:30
Scorecard
ഇംഗ്ലണ്ട് 
323/8 (50 overs)
v  ദക്ഷിണാഫ്രിക്ക
301/9 (50 overs)
England won by 22 runs
SuperSport Park, Centurion
അമ്പയർമാർ: SJ Davis (Aus) and AL Hill (NZ)
കളിയിലെ കേമൻ: OA Shah (Eng)
OA Shah 98 (89)
WD Parnell 3/60 [10]
GC Smith 141 (134)
JM Anderson 3/42 [10]



29 September 2009
14:30
Scorecard
ഇംഗ്ലണ്ട് 
146 (43.1 overs)
v  ന്യൂസിലൻഡ്
147/6 (27.1 overs)
New Zealand won by 4 wickets
New Wanderers Stadium, Johannesburg
അമ്പയർമാർ: Asad Rauf (Pak) and DJ Harper (Aus)
കളിയിലെ കേമൻ: GD Elliott (NZ)
PD Collingwood 40 (58)
GD Elliott 4/31 [8]
MJ Guptill 53 (55)
SCJ Broad 4/39 [8.1]



സെമി ഫൈനലുകൾ

[തിരുത്തുക]
2 October 2009
14:30
Scorecard
ഇംഗ്ലണ്ട് 
257 (47.4 overs)
v  ഓസ്ട്രേലിയ
258/1 (41.5 overs)
Australia won by 9 wickets
SuperSport Park, Centurion
അമ്പയർമാർ: Aleem Dar (Pak) and BF Bowden (NZ)
കളിയിലെ കേമൻ: SR Watson (Aus)
TT Bresnan 80 (76)
PM Siddle 3/55 [10]
SR Watson 136* (132)
G Onions 1/47 [8]



3 October 2009
14:30
Scorecard
പാകിസ്താൻ 
233/9 (50 overs)
v  ന്യൂസിലൻഡ്
234/5 (47.5 overs)
New Zealand won by 5 wickets
New Wanderers Stadium, Johannesburg
അമ്പയർമാർ: IJ Gould (Eng) and SJA Taufel (Aus)
കളിയിലെ കേമൻ: DL Vettori (NZ)
Umar Akmal 55 (62)
IG Butler 4/44 [10]
GD Elliott 75* (103)
Saeed Ajmal 2/39 [8]



5 October 2009
14:30
Scorecard
ന്യൂസിലൻഡ് 
200/9 (50 overs)
v  ഓസ്ട്രേലിയ
206/4 (45.2 overs)
Australia won by 6 wickets
SuperSport Park, Centurion
അമ്പയർമാർ: Aleem Dar (Pak) and IJ Gould (Eng)
കളിയിലെ കേമൻ: SR Watson (Aus)
MJ Guptill 40 (64)
NM Hauritz 3/37 [10]
SR Watson 105* (129)
KD Mills 3/27 [10]



അവലംബം

[തിരുത്തുക]
  1. "ICC Champions Trophy Complete Schedule" (in ഇംഗ്ലീഷ്). CricketWorld4u. 2009 Sept. 19. Archived from the original on 2009-09-29. Retrieved 2009 March 17. {{cite web}}: Check date values in: |accessdate= and |date= (help)
  2. "S Africa to host Champions Trophy". BBC. 2009 March 16. Retrieved 2009 March 17. {{cite web}}: Check date values in: |accessdate= and |date= (help)