Jump to content

2010 ഐ.സി.സി. വേൾഡ് ട്വന്റി 20 സ്ഥിതിവിവരപ്പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2010-ൽ വെസ്റ്റ് ഇൻഡീസിൽ ഏപ്രിൽ 30 മുതൽ മേയ് 16 വരെ നടന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ് മത്സരമായ 2010 ഐ.സി.സി വേൾഡ് ട്വന്റി 20യുടെ സ്ഥിതിവിവരപ്പട്ടിക.

ബാറ്റിംഗ്

[തിരുത്തുക]

കൂടുതൽ റൺസ്

[തിരുത്തുക]
കളിക്കാരൻ ടീം കളികൾ ഇന്നിംഗ്സ് റൺസ് സ്ട്രൈക്ക് റേറ്റ് ശരാശരി ഉയർന്ന സ്കോർ 100s 50s 0 4s 6s
മഹേല ജയവർധന  ശ്രീലങ്ക 6 6 302 159.78 60.40 100 1 2 0 29 11
കെവിൻ പീറ്റേഴ്സൻ  ഇംഗ്ലണ്ട് 6 6 248 137.77 62.00 73* 0 2 0 24 7
സൽമാൻ ബട്ട്  പാകിസ്താൻ 6 6 223 131.17 44.60 73 0 2 0 26 4
ക്രെയ്ഗ് കീസ്വെറ്റർ  ഇംഗ്ലണ്ട് 7 7 222 116.84 31.71 63 0 1 0 22 4
സുരേഷ് റെയ്ന  ഇന്ത്യ 5 5 219 146.00 43.80 101 1 1 0 22 8

മികച്ച ബാറ്റിംഗ് സ്ടൈക്ക് റേറ്റ്

[തിരുത്തുക]
കുറഞ്ഞ റൺസ് – 100
കളിക്കാരൻ ടീം കളികൾ ഇന്നിംഗ്സ് റൺസ് സ്ട്രൈക്ക് റേറ്റ് ശരാശരി ഉയർന്ന സ്കോർ 100s 50s 0 4s 6s
മൈക്ക് ഹസ്സി  ഓസ്ട്രേലിയ 7 6 188 175.70 94.00 60* 0 1 0 14 9
മഹേല ജയവർധന  ശ്രീലങ്ക 6 6 302 159.78 60.40 100 1 2 0 29 11
ക്രിസ് ഗെയ്ല്  വെസ്റ്റ് ഇൻഡീസ് 4 4 132 157.14 33.00 98 0 1 0 9 9
ഡേവിഡ് വാർണർ  ഓസ്ട്രേലിയ 7 7 150 148.51 21.42 72 0 1 1 13 10
കാമറോൺ വൈറ്റ്  ഓസ്ട്രേലിയ 7 7 180 146.34 45.00 85* 0 1 0 10 12

കൂടുതൽ സിക്സുകൾ

[തിരുത്തുക]
കളിക്കാരൻ ടീം കളികൾ ഇന്നിംഗ്സ് റൺസ് പന്തുകൾ സ്ട്രൈക്ക് റേറ്റ് ശരാശരി ഉയർന്ന സ്കോർ 100s 50s 0 4s 6s
കാമറോൺ വൈറ്റ്  ഓസ്ട്രേലിയ 7 7 180 123 146.34 45.00 85* 0 1 0 10 12
മഹേല ജയവർധനെ  ശ്രീലങ്ക 6 6 302 189 159.78 60.40 100 1 2 0 29 11
ക്രെയ്ഗ് കീസ്വെറ്റർ  ഇംഗ്ലണ്ട് 7 7 222 190 116.84 31.71 63 0 1 0 20 11
ഷെയ്ൻ വാട്സൺ  ഓസ്ട്രേലിയ 7 7 163 111 146.84 23.28 81 0 2 0 10 11
ഉമർ അക്മൽ  പാകിസ്താൻ 6 5 155 108 143.51 38.75 56* 0 2 1 6 10


ബൗളിങ്ങ്

[തിരുത്തുക]

കൂടുതൽ വിക്കറ്റുകൾ

[തിരുത്തുക]
കളിക്കാരൻ ടീം കളികൾ ഓവറുകൾ വിക്കറ്റുകൾ എക്കോണമി റേറ്റ് ശരാശരി സ്ട്രൈക്ക് റേറ്റ് മികച്ച ബൗളിങ്ങ്
ഡർക്ക് നാനസ്  ഓസ്ട്രേലിയ 7 26.0 14 7.03 13.07 11.1 4/18
ചാൾ ലാംഗ്‌വെൽറ്റ്  ദക്ഷിണാഫ്രിക്ക 4 16.0 11 6.50 9.45 8.7 4/19
സ്റ്റീവ് സ്മിത്ത്  ഓസ്ട്രേലിയ 7 23.0 11 7.08 14.81 12.5 3/20
സയീദ് അജ്മൽ  പാകിസ്താൻ 6 22.2 11 7.56 15.36 12.1 4/26
ഗ്രയാം സ്വാൻ  ഇംഗ്ലണ്ട് 7 22.0 10 6.54 14.40 13.2 3/24
കുറിപ്പ്: വിക്കറ്റുകൾ തുല്യമാണെങ്കിൽ എക്കോണമി റേറ്റിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിരിക്കുന്നു.

മികച്ച എക്കോണമി

[തിരുത്തുക]
കളിക്കാരൻ ടീം കളികൾ ഓവറുകൾ വിക്കറ്റുകൾ എക്കോണമി റേറ്റ് ശരാശരി സ്ട്രൈക്ക് റേറ്റ് മികച്ച ബൗളിങ്ങ്
ഹമീദ് ഹസ്സൻ  അഫ്ഗാനിസ്താൻ 2 7.0 4 4.14 7.25 10.5 3/21
സമീയുള്ള ഷെൻവാരി  അഫ്ഗാനിസ്താൻ 2 6.0 1 4.16 25.00 36.0 1/11
പ്രവീൺ കുമാർ  ഇന്ത്യ 2 4.0 2 4.25 8.50 12.0 2/14
ജോർജ്ജ് ഡോക്ക്രെൽ  അയർലണ്ട് 2 8.0 3 4.37 11.66 16.0 3/16
ലൂക്ക് റൈറ്റ്  ഇംഗ്ലണ്ട് 7 1.0 1 5.00 5.00 6.0 1/5