Jump to content

2012 വേനൽക്കാല പാരാലിമ്പിക്സിൽ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒളിമ്പിക്സ് ഗെയിംസിൽ ഇന്ത്യ
IOC code   IND
At the Summer Paralympics Olympics in
Competitors 10 in 4 sports
Medals
Rank: 67
Gold
0
Silver
1
Bronze
0
Total
1

2012 ഓഗസ്റ്റ് 29 മുതൽ 2012 സെപ്റ്റംബർ 9 വരെ ലണ്ടനിൽ നടന്ന വേനൽക്കാല പാരാലിമ്പിക്സിൽ ഇന്ത്യ മത്സരിച്ചിരുന്നു.

എതിരാളികൾ

[തിരുത്തുക]
കളി ആണ് പെണ്ണ് സംഭവം
അത്‌ലെറ്റിക്സ് 5 0 5
പവർ ലിഫ്റ്റിങ് 3 0 3
ഷൂട്ടിംഗ് 1 0 3
നീന്തൽ മത്സരം 1 0 4

മെഡലിസ്റ്റുകൾ

[തിരുത്തുക]
Medal Name Sport Event
 വെള്ളി ഗിരീഷ് ഹൊസനഗര നാഗരാജഗൗഡ അത്‌ലെറ്റിക്സ് പുരുഷൻമാരുടെ ഹൈ ജമ്പ്

അത്‌ലെറ്റിക്സ്

[തിരുത്തുക]

5 അത്ലറ്റുകളുടെ ടീം തിരഞ്ഞെടുത്തു.

Men’s Field Events
അത്‌ലെറ്  മത്സരം ദൂരം പോയിന്റുകൾ റാങ്ക്
ഗിരീഷ് നാഗരാജഗൗഡ High Jump - F42 1.74 N/A 2nd, silver medalist(s)
ജെയ്ദീപ് സിംഗ് ദേസ്വാൾ Discus Throw - F42 39.77 N/A 7
അമിത് കുമാർ Discus Throw - F51/52/53 9.89 674 8
Narender Ranbir Javelin Throw - F44 49.50 N/A 6
Jagseer Singh Long Jump - F46 6.42 N/A 6

പവർ ലിഫ്റ്റിങ്

[തിരുത്തുക]

3 പവർ ലിഫ്റ്റിങ് അത്ലറ്റുകളുടെ ടീം തിരഞ്ഞെടുത്തു.[1]

Athlete Event Result Rank
Farman Basha Men's -48 kg 150.0 5
Rajinder Singh Rahelu Men's -67.50 kg NMR
Sachin Chaudhary Men's -82.50 kg 187.0 9

ഷൂട്ടിംഗ്

[തിരുത്തുക]
Athlete Event Qualification Final
Score Rank Score Rank
Naresh Sharma Men's R1-10m Air Rifle Standing - SH1 571 24 Did not advance
Mixed R6-50m Rifle Prone - SH1 575 36 Did not advance
Men's R7-50m Rifle 3 Positions - SH1 1109 19 Did not advance

നീന്തൽ മത്സരം

[തിരുത്തുക]

ഗെയിംസ് നീന്തലിൽ ഇന്ത്യയുടെ ഏക പ്രതിനിധിയാണ് ശരത് ഗെയ്ക്ക്വാദ്. ചൈനയിലെ ഗുവാങ്ഷൌവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലം നേടിയ ശരത് 100 മീറ്റർ ബ്രേഡ്സ്റ്റോക്കിലാണ് ഇടം നേടിയത്.[2] ഇന്ത്യയുടെ ആദ്യത്തെ പാരാലിമ്പിക്ക്സ് നീന്തൽ താരം കൂടിയായിരുന്നു ശരത്.[3]

ആണുങ്ങൾ
Athletes Event Heat Final
Time Rank Time Rank
Sharath Gayakwad Men's 100m Butterfly - S8 1:07.12 9 Did not advance
Men's 100m Breaststroke - SB8 1:18.20 12 Did not advance
Men's 50m Freestyle - S8 28.98 12 Did not advance
Men's 200m Ind. Medley - SM8 2:38.17 14 Did not advance

അവലംബം

[തിരുത്തുക]
  1. Savaliya, Gautam. "LIST OF PLAYERS". Archived from the original on 2012-08-24. Retrieved 20 August 2012.
  2. "Gayakwad Sharath M. – Biography". gzapg2010.cn (Official website of the Games). Guangzhou 2010 Asian Para Games Organising Committee. Archived from the original on 2011-01-03. Retrieved 13 July 2012.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-14. Retrieved 2018-08-12. Archived 2012-05-14 at the Wayback Machine.