2019 ഫിഫ വനിതാ ലോകകപ്പ്
Coupe du Monde Féminine de la FIFA - ഫ്രാൻസ് 2019 | |
---|---|
![]() | |
Tournament details | |
ആതിഥേയ രാജ്യം | ![]() |
തീയതികൾ | 7 ജൂൺ – 7 ജൂലൈ |
ടീമുകൾ | 24 (from 6 confederations) |
വേദി(കൾ) | 9 (in 9 host cities) |
ഒടുവിലത്തെ സ്ഥാനപട്ടിക | |
ചാമ്പ്യന്മാർ | ![]() |
റണ്ണർ-അപ്പ് | ![]() |
മൂന്നാം സ്ഥാനം | ![]() |
നാലാം സ്ഥാനം | ![]() |
Tournament statistics | |
കളിച്ച മത്സരങ്ങൾ | 52 |
അടിച്ച ഗോളുകൾ | 146 (2.81 per match) |
കാണികൾ | 11,31,312 (21,756 per match) |
മികച്ച കളിക്കാരൻ | ![]() |
← 2015 2023 → |
ഫിഫയുടെ വനിതാ ലോകകപ്പിന്റെ എട്ടാമത്തെ പതിപ്പാണ് 2019 ഫിഫ വനിതാ ലോകകപ്പ്. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന മത്സരത്തിൽ സ്ത്രീകളുടെ ദേശീയ ടീമുകൾ പങ്കെടുക്കുന്നു. ഫിഫയുടെ നേതൃത്യത്തിലാണ് വനിതാ ലോകകപ്പ് മത്സരം നടക്കുന്നതിനാൽ ഇത് ഫിഫ വനിതാ ലോകകപ്പ് എന്നറിയപ്പെടുന്നു.2019 ജൂൺ 7 മുതൽ ജൂലൈ 7 വരെയാണ് 2019 ഫിഫ വനിതാ ലോകകപ്പ് നടക്കുന്നത്.[1]
നെതർലൻഡിനെതിരായ ഫൈനലിൽ അമേരിക്ക 2-0 ന് വിജയിച്ചു. ജർമ്മനിക്കുശേഷം നാലാം കിരീടം വിജയകരമായി നിലനിർത്തുന്ന രണ്ടാമത്തെ രാജ്യമായി മാറി.
ആതിഥേയരുടെ തെരെഞ്ഞെടുപ്പ്
[തിരുത്തുക]ഈ ടൂർണമെൻറിനായി താഴെപ്പറയുന്ന രാജ്യങ്ങൾ ആതിഥേയത്വം ആവശ്യപ്പെട്ടു[2].
യോഗ്യത
[തിരുത്തുക]മൊത്തം 24 ടീമുകൾക്ക് യോഗ്യത നേടി. 2019 മാർച്ചിലുള്ള ഓരോ ടീമിന്റെ ഫിഫ റാങ്കിംഗുകളും ബ്രാക്കറ്റിൽ കാണിക്കുന്നു.
|
|
|
വേദി
[തിരുത്തുക]ലിയോൺ | പാരിസ് | Nice | Montpellier | |
---|---|---|---|---|
Parc Olympique Lyonnais (Stade de Lyon) |
Parc des Princes | Allianz Riviera (Stade de Nice) |
Stade de la Mosson | |
Capacity: 59,186 | Capacity: 48,583 | Capacity: 35,624 | Capacity: 32,900 | |
![]() |
![]() |
![]() |
||
Rennes | ||||
Roazhon Park | ||||
Capacity: 29,164 | ||||
Le Havre | Valenciennes | Reims | Grenoble | |
Stade Océane | Stade du Hainaut | Stade Auguste-Delaune | Stade des Alpes | |
Capacity: 25,178 | Capacity: 25,172 | Capacity: 21,127 | Capacity: 20,068 | |
![]() |
![]() |
ഉദ്യോഗസ്ഥർ
[തിരുത്തുക]2018 ഡിസംബറിൽ 3ന് ടൂർണ്ണമെന്റിലേക്കായി ഫിഫ 27 റഫറിമാരുടെയും 48 അസിസ്റ്റന്റ് റഫറിമാരുടെയും പട്ടിക പ്രഖ്യാപിച്ചു.
വീഡിയോ അസിസ്റ്റന്റ് റഫറി(VAR)
[തിരുത്തുക]2019 മാർച്ച് 15 ന് ഫിഫ കൌൺസിൽ ഫിഫ വുമൺസ് കപ്പ് ടൂർണമെന്റിൽ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനം ആദ്യമായി ഉപയോഗിച്ചു. 2018ൽ റഷ്യയിലെ ഫിഫ ലോകകപ്പിൽ ഈ ടെക്നോളജി സംവിധാനം വിന്യസിച്ചിട്ടുണ്ട്.[5].2019 മെയ് 2-ന് ഫിഫ പതിനഞ്ചോളം വീഡിയോ അസിസ്റ്റന്റ് റഫറി ഉദ്യോഗസ്ഥരെ പ്രഖ്യാപിച്ചു.[6], [7]
ടീമുകളുടെ തെരെഞ്ഞെടുപ്പ്
[തിരുത്തുക]2018 ഡിസംബർ 8ന് അന്തിമമായ ടീമുകളുടെ തെരെഞ്ഞെടുപ്പ് നടന്നു. നാലു വീതം 6 ഗ്രൂപ്പുകളുള്ള 24 ടീമുകളെയാണ് തെരെഞ്ഞെടുത്തത്. [8].
Pot 1 | Pot 2 | Pot 3 | Pot 4 |
---|---|---|---|
|
|
|
|
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ https://www.fifa.com/about-fifa/who-we-are/news/oc-for-fifa-competitions-approves-procedures-for-the-final-draw-of-the-2907924
- ↑ "FIFA receives bidding documents for 2019 FIFA Women's World Cup". FIFA.com. 30 ഒക്ടോബർ 2014. Archived from the original on 30 ഒക്ടോബർ 2014. Retrieved 7 ജൂൺ 2019. Archived 2014-10-30 at the Wayback Machine
- ↑ "La France candidate pour 2019!". Fédération Française de Football. 25 ഏപ്രിൽ 2014. Retrieved 4 മേയ് 2014.
- ↑ "S.Korea Applies to Host 2019 FIFA Women's World Cup". KBS. 9 ഏപ്രിൽ 2014. Archived from the original on 14 ഏപ്രിൽ 2014. Retrieved 10 ഏപ്രിൽ 2014.
- ↑ https://www.fifa.com/about-fifa/who-we-are/news/fifa-council-decides-on-key-steps-for-upcoming-international-tournaments
- ↑ https://www.fifa.com/womensworldcup/news/match-officials-appointed-for-fifa-women-s-world-cup-france-2019tm
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 8 ജൂലൈ 2019. Retrieved 9 ജൂൺ 2019.
- ↑ https://www.fifa.com/womensworldcup/news/fifa-women-s-world-cup-france-2019tm-match-schedule-confirmed