916 (ചലച്ചിത്രം)
ദൃശ്യരൂപം
(916 (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
916 | |
---|---|
സംവിധാനം | എം. മോഹനൻ |
നിർമ്മാണം | കെ.വി. വിജയകുമാർ പാലക്കുന്ന് |
രചന | എം. മോഹനൻ |
അഭിനേതാക്കൾ |
|
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | |
ഛായാഗ്രഹണം | ഫൈസൽ അലി |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | ആദിത് ഐശ്വര്യ സ്നേഹ ഫിലിംസ് |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 2012 നവംബർ 10 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എം. മോഹനൻ രചനയും സംവിധാനവും നിർവ്വഹിച്ച് ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 916 അഥവാ നയൻ വൺ സിക്സ്. ആസിഫ് അലി, മുകേഷ്, അനൂപ് മേനോൻ, മീര വാസുദേവൻ, ലക്ഷ്മി ഗോപാലസ്വാമി, മോണിക്ക, മാളവിക എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ആദിത് ഐശ്വര്യ സ്നേഹ ഫിലിംസിന്റെ ബാനറിൽ കെ.വി. വിജയകുമാർ പാലക്കുന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- ആസിഫ് അലി – പ്രശാന്ത്
- മാളവിക മേനോൻ – മീര
- മുകേഷ് – ഡോ. രമേശ്
- അനൂപ് മേനോൻ – ഡോ. ഹരികൃഷ്ണൻ
- മീര വാസുദേവൻ – ചന്ദ്രിക
- ലക്ഷ്മി ഗോപാലസ്വാമി
- മോണിക്ക – ലക്ഷ്മി
സംഗീതം
[തിരുത്തുക]സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ.
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | |
---|---|---|---|---|---|
1. | "നാട്ടുമാവിലൊരു" | റഫീക്ക് അഹമ്മദ് | ശ്രേയ ഘോഷാൽ | 4:08 | |
2. | "കേൾക്കാൻ കൊതിക്കുന്ന പാട്ട്" | റഫീക്ക് അഹമ്മദ് | സുദീപ് കുമാർ | 4:25 | |
3. | "ചെന്താമരത്തേനോ" | അനിൽ പനച്ചൂരാൻ | ഹരിചരൺ, മൃദുല | 3:58 | |
4. | "പിസ്സാ പിസ്സാ" | രാജീവ് നായർ | ബെന്നി ദയാൽ, സുചിത്ര | 4:03 | |
5. | "കിളിയേ ചെറുകിളിയേ" | റഫീക്ക് അഹമ്മദ് | കെ.എസ്. ചിത്ര, ഹരിചരൺ | 4:14 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- 916 – മലയാളസംഗീതം.ഇൻഫോ