ആരോൺ ഫിഞ്ച്
ദൃശ്യരൂപം
(Aaron Finch എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ആരോൺ ജെയിംസ് ഫിഞ്ച് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | വിക്ടോറിയ, ഓസ്ട്രേലിയ | 17 നവംബർ 1986|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | ഫിഞ്ചി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 174 സെ.മീ (5 അടി 9 ഇഞ്ച്)[1] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ഇടംകൈയ്യൻ സ്പിൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബാറ്റ്സ്മാൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 197) | 11 ജനുവരി 2013 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 21 നവംബർ 2014 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 16 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 49) | 12 ജനുവരി 2011 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 9 നവംബർ 2014 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007–തുടരുന്നു | വിക്ടോറിയ (സ്ക്വാഡ് നം. 5) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–2012 | ഡൽഹി ഡെയർഡെവിൾസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–തുടരുന്നു | മെൽബൺ റെനഗേഡ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012–തുടരുന്നു | ഓക്ലാൻഡ് ഏസസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2013 | പൂനെ വാരിയേർസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2014–തുടരുന്നു | സൺറൈസേഴ്സ് ഹൈദരാബാദ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
യോക്‌ഷൈർ (സ്ക്വാഡ് നം. 20) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: ESPN ക്രിക്കിൻഫോ, 13 ഡിസംബർ 2014 |
ആരോൺ ഫിഞ്ച് (ജനനം: 17 നവംബർ 1986, വിക്ടോറിയ, ഓസ്ട്രേലിയ) ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു മുൻനിര ബാറ്റ്സ്മാനാണ് അദ്ദേഹം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർഡെവിൾസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ട്വന്റി20 യിൽ ഒരിന്നിങ്സിൽ ഏറ്റവും അധികം റൺസ് നേടിയ ബാറ്റ്സ്മാൻ എന്ന റെക്കോർഡിന്റെ ഉടമയാണ് അദ്ദേഹം.
അന്താരാഷ്ട്ര ശതകങ്ങൾ
[തിരുത്തുക]ഏകദിന ശതകങ്ങൾ
[തിരുത്തുക]ആരോൺ ഫിഞ്ചിന്റെ അന്താരാഷ്ട്ര ഏകദിന ശതകങ്ങൾ | |||||||
---|---|---|---|---|---|---|---|
# | റൺസ് | മത്സരം | എതിരാളി | സ്ഥലം | വേദി | വർഷം | മത്സരഫലം |
1 | 148 | സ്കോട്ട്ലൻഡ് | എഡിൻബർഗ്, സ്കോട്‌ലൻഡ്, യുണൈറ്റഡ് കിങ്ഡം | ദി ഗ്രെയ്ഞ്ച് ക്ലബ് | 2013 | വിജയിച്ചു | |
2 | 121 | ഇംഗ്ലണ്ട് | മെൽബൺ, ഓസ്ട്രേലിയ | മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് | 2014 | വിജയിച്ചു | |
3 | 121 | ഇംഗ്ലണ്ട് | പെർത്ത്, ഓസ്ട്രേലിയ | വാക്ക സ്റ്റേഡിയം | 2014 | പരാജയപ്പെട്ടു | |
4 | 102 | ദക്ഷിണാഫ്രിക്ക | ഹരാരെ, സിംബാബ്‌വെ | ഹരാരെ സ്പോർട്ട്സ് ക്ലബ് | 2014 | പരാജയപ്പെട്ടു | |
5 | 109 | ദക്ഷിണാഫ്രിക്ക | കാൻബറ, ഓസ്ട്രേലിയ | മനുക ഓവൽ | 2014 | വിജയിച്ചു |
ട്വന്റി20 ശതകങ്ങൾ
[തിരുത്തുക]ആരോൺ ഫിഞ്ചിന്റെ അന്താരാഷ്ട്ര ട്വന്റി20 ശതകങ്ങൾ | |||||||
---|---|---|---|---|---|---|---|
# | റൺസ് | മത്സരം | എതിരാളി | സ്ഥലം | വേദി | വർഷം | മത്സരഫലം |
1 | 156 | ഇംഗ്ലണ്ട് | സതാംപ്റ്റൺ, ഇംഗ്ലണ്ട്, യുണൈറ്റഡ് കിങ്ഡം | റോസ്ബൗൾ | 2013 | വിജയിച്ചു |
അവലംബം
[തിരുത്തുക]- ↑ "Aaron Finch". espncricinfo.com. ESPN Cricinfo. Retrieved 18 January 2014.