അഡെലാൻറൊ
ദൃശ്യരൂപം
(Adelanto, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Adelanto, California | ||
---|---|---|
| ||
Motto(s): The City with Unlimited Possibilities[1] | ||
Location of Adelanto in California | ||
Coordinates: 34°34′34″N 117°25′58″W / 34.57611°N 117.43278°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | San Bernardino | |
Incorporated | December 22, 1970[2] | |
• Mayor | Rich Kerr[3] | |
• ആകെ | 56.027 ച മൈ (145.107 ച.കി.മീ.) | |
• ഭൂമി | 56.009 ച മൈ (145.062 ച.കി.മീ.) | |
• ജലം | 0.018 ച മൈ (0.046 ച.കി.മീ.) 0.03% | |
ഉയരം | 2,871 അടി (875 മീ) | |
• ആകെ | 31,765 | |
• കണക്ക് (2013)[6] | 31,304 | |
• ജനസാന്ദ്രത | 570/ച മൈ (220/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 92301[7] | |
Area codes | 442/760 | |
FIPS code | 06-00296 | |
GNIS feature IDs | 1660232, 2409663 | |
വെബ്സൈറ്റ് | ci.adelanto.ca.us |
അഡെലാൻറൊ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ ബെർനാർഡിനൊ കൌണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. മൊഹാവെ മരുഭൂമിയിലെ വിക്ടർ താഴ്വര മേഖലയിലുള്ള വിക്ടർവില്ലെ പട്ടണത്തിൻറെ 9 മൈൽ (14 കി.മീ.) വടക്കു പടിഞ്ഞാറായിട്ടാണ് ഈ പട്ടണത്തിൻറെ സ്ഥാനം. ഈ പ്രദേശം അറിയപ്പെടുന്നത് “നോർത്തേൺ റീജിയൻ ആഫ് ദ ഇൻലാന്റ് എമ്പയർ” എന്നാണ്.[8] ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് അനുസരിച്ച് 31,765 ആയിരുന്നു.
അവലംബം
[തിരുത്തുക]- ↑ Kelly, David (March 26, 2008) "A low ebb for high desert's Adelanto" Los Angeles Times
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "Government". City of Adelanto. Archived from the original on 2015-02-06. Retrieved December 19, 2014.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Adelanto". Geographic Names Information System. United States Geological Survey. Retrieved October 16, 2014.
- ↑ 6.0 6.1 "Adelanto (city) QuickFacts". United States Census Bureau. Archived from the original on 2015-02-12. Retrieved February 11, 2015.
- ↑ "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-02-20.
- ↑ Linthicum, Kate; Los Angeles Times.com: "Small town with several detention centers debates if it needs another"; 18 November 2014.