Jump to content

അഡോണിസ് (കവി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adunis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഡോണിസ്
അഡോണിസ് സിറിയൻ കവി
അഡോണിസ് സിറിയൻ കവി
ജനനംഅലി അഹമ്മദ് സെയ്ദ് എസ്ബർ
(1930-01-01) ജനുവരി 1, 1930  (94 വയസ്സ്)
ഖസ്സാബിൻ, Latakia, സിറിയ[1]
തൂലികാ നാമംഅഡോണിസ്
തൊഴിൽകവി, എഴുത്തുകാരൻ
ദേശീയതSyrian

അഡോണിസ് എന്ന തൂലികാനാമത്തിലറിയപ്പെടുന്ന അലി അഹമ്മദ് സയ്യദ് എസ്‌ബർ (ജനനം:ജനുവരി 1 1930) ഒരു സിറിയൻ കവിയും ഗ്രന്ഥകാരനുമാണ്[2][3]. ലെബണനിലും, ഫ്രാൻസിലുമായി ജീവിതത്തിലേറെയും ചെലവഴിച്ച ഇദ്ദേഹം അറബിക് ഭാഷയിൽ ഇരുപതിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

1930 ജനുവരി 1-ന് സിറിയയിൽ ജനിച്ചു. സൈന്യത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം രാഷ്ട്രീയ അഭിപ്രായങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ടിരുന്നു. തുടർന്ന് 1956-ൽ ലെബനീസ്‌ പൗരത്വം സ്വീകരിക്കുകയും കുറേക്കാലം ബെയ്‌റൂത്തിൽ വസിക്കുകയും ചെയ്തു. ഇപ്പോൾ ബെയ്‌റൂത്തിലും പാരീസിലുമായി താമസം. സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന്‌ അവസാന റൗണ്ടിൽ നിരവധി തവണ പരിഗണിക്കപ്പെട്ടു[4][5].

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 789. 2013 ഏപ്രിൽ 08. Retrieved 2013 മെയ് 21. {{cite news}}: Check date values in: |accessdate= and |date= (help)
  2. "Adonis: a life in writing". The Guardian. Guardian Media Group. 27 January 2012. Retrieved 27 January 2012. ...He led a modernist revolution in the second half of the 20th century, exerting a seismic influence on Arabic poetry comparable to TS Eliot's in the anglophone world
  3. "Adonis: a life in writing". The Guardian. Guardian Media Group. 27 January 2012. Retrieved 27 January 2012. each autumn is credibly tipped for the Nobel in literature
  4. McGrath, Charles (17 October 2010). "A Revolutionary of Arabic Verse". The New York Times. Retrieved 17 October 2010. Every year around this time the name of the Syrian poet Adonis pops up in newspapers and in betting shops. Adonis (pronounced ah-doh-NEES), a pseudonym adopted by Ali Ahmad Said Esber in his teens as an attention getter, is a perennial favorite to win the Nobel Prize in Literature.
  5. Pickering, Diego Gómez (11 നവംബർ 2010). "Adonis speaks to Forward: The living legend of Arab poetry". Forward. Archived from the original on 15 നവംബർ 2010. Retrieved 11 നവംബർ 2010. Last month, Adonis was robbed again of a Nobel Prize, after first being nominated in 1988.
  6. "One Fine Art – Curriculum Vitae". Archived from the original on 2015-08-21.
  7. "Adonis, International Writer in Residence".[പ്രവർത്തിക്കാത്ത കണ്ണി]
  8. "The Poetry Foundation – Adonis".
  9. "Republic of turkey ministry of culture and tourism".
  10. "Adonis: a life in writing, The Guardian Interview by Maya Jaggi".
  11. "Nonino Prize Winners". Archived from the original on 2014-05-06.
  12. 12.0 12.1 12.2 Knipp, Kersten (18 February 2016). "Syrian poet Adonis hits back at criticism over German peace prize". DW.com. Retrieved 20 September 2016.
  13. "Winner Cultural & Scientific Achievements Eighth Circle 2002–2003". Archived from the original on 2015-05-28. Retrieved 2020-10-28.
  14. "Freedom of speech prize to Syrian-Lebanese poet Adonis".
  15. "Syrian poet Adonis wins Germany's Goethe prize". Reuters. 25 May 2011. Retrieved 25 May 2011.
  16. "Arizona State University – along with Syrian poet Adonis".
  17. "Janus Pannonius Prize goes to Adonis and Yves Bonnefoy". Hungarian Literature Online. September 4, 2014. Retrieved September 5, 2014.
  18. "Arab poet Adonis wins Asan award". The Hindu Online. April 7, 2015. Retrieved April 7, 2015.
  19. "Adonis, pristagare 28 maj 2016". dagerman.se (in Swedish). May 14, 2017. Archived from the original on 2021-01-31. Retrieved September 13, 2017.{{cite web}}: CS1 maint: unrecognized language (link)
  20. "2017 PEN/NABOKOV AWARD FOR ACHIEVEMENT IN INTERNATIONAL LITERATURE". pen.org. March 27, 2017. Retrieved March 27, 2017.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Articles and interviews



"https://ml.wikipedia.org/w/index.php?title=അഡോണിസ്_(കവി)&oldid=3987918" എന്ന താളിൽനിന്ന് ശേഖരിച്ചത്