ഏനീയസ്
ദൃശ്യരൂപം
(Aeneas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീക്കോ-റോമൻ ഇതിഹാസത്തിലെ ട്രോജൻ നായകന്മാരിലൊരാളാണ് ഏനീയസ്(/[invalid input: 'ɨ']ˈniːəs/;[1] Greek: Αἰνείας, Aineías, possibly derived from Greek αἰνή meaning "praised") .രാജാവായ അഞ്ചീസെസിന്റെ(Anchises)യും ദേവതയായ വീനസിന്റേയും മകനാണ് ഏനിയസ്.അദ്ദേഹത്തിന്റെ ഇളയച്ചനാണ്(second cousine) ട്രോയിലെ പ്രൈം.ഗ്രീക്ക് ഇതിഹാസങ്ങളിൽ ഒരു കഥാപാത്രവും,ഹോമറിന്റെ ഇലിയാഡിൽ ഏനീസിന് മികച്ച പരിവേഷമാണ് ലഭിച്ചത്[2] .വിർജിലിന്റെ ഏനീഡിൽ റോമുലസിന്റെയും റിമസിന്റെയും പിതാമഹനാണ് ഇദ്ദേഹം.റോമിന്റെ ചരിത്രത്തിലെ ആദ്യ ആദ്യത്തെ ഹീറൊയാണ് ഇദ്ദേഹം.[3].
കുടുബ വൃക്ഷം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Aeneas". Merriam-Webster. 2015. Retrieved 2015-07-14.
- ↑ Homer, The Iliad, Book XIII, (Samuel Butler, trans.)
- ↑ Virgil, The Aeneid
സ്രോതസ്സുകൾ
[തിരുത്തുക]- Homer, Iliad II. 819–21; V. 217–575; XIII. 455–544; XX. 75–352.
- Apollodorus, Bibliotheca III. xii. 2; Epitome III. 32–IV. 2; V. 21.
- Virgil, Aeneid.
- Ovid, Metamorphoses XIII. 623-715; XIV. 75-153; 581–608.
- Ovid, Heroides, VII.
- Livy, Book 1.1-2.
- Dictys Cretensis.