ആഫ്രിക്കൻ മീൻപിടിയൻ പരുന്ത്
ദൃശ്യരൂപം
(African Fish Eagle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഫ്രിക്കൻ മീൻപിടിയൻ പരുന്ത് | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. vocifer
|
Binomial name | |
Haliaeetus vocifer (Daudin, 1800)
|
ആഫ്രിക്കൻ വൻകരയിൽ മാത്രം കാണപ്പെടുന്ന ഒരിനം പരുന്താണ് ആഫ്രിക്കൻ മീൻപിടിയൻ പരുന്ത്. സിംബാവേയുടെയും സാംബിയയുടെയും ദേശീയ പക്ഷിയാണിത്. മീനാണ് ഇവയുടെ പ്രധാന ഭക്ഷണം. കാൽ നഖങ്ങൾ ഉപയോഗിച്ചാണ് ഇവ മീനിനെ വെള്ളത്തിൽ നിന്നും റാഞ്ചിയെടുക്കുന്നത്. ഈ വർഗ്ഗത്തിലെ പെൺ പക്ഷികൾക്കാണ് വലിപ്പവും ഭാരവും കൂടുതൽ.


ചിത്രസഞ്ചയം
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- African fish eagle - Species text in The Atlas of Southern African Birds
Haliaeetus vocifer എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.