ആൽബലോഫോസോറസ്
ദൃശ്യരൂപം
(Albalophosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൽബലോഫോസോറസ് Temporal range: തുടക്ക ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ceratopsia |
Genus: | †Albalophosaurus Ohashi & Barrett, 2009 |
Species: | †A. yamaguchiorum
|
Binomial name | |
†Albalophosaurus yamaguchiorum Ohashi & Barrett, 2009
|
സെറാടോപിയ എന്ന നിരയിൽ പെട്ട ഒരു ദിനോസർ ആണ് ആൽബലോഫോസോറസ്. ജപ്പാനിൽ ഉള്ള കുവജിമ ശില ക്രമത്തിൽ നിന്നും ആണ് ഫോസ്സിൽ കണ്ടെത്തിയിട്ടുള്ളത്, ഫുക്കുയി, ഇഷിക്കാവ പ്രിഫക്ച്ചറുകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഹകു പർവതത്തിനു അടുത്താണ് ഇത്. [1] ഒരു ഫോസിൽ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ , തലയോട്ടിയുടെ അസ്ഥികൾ , കീഴ്ത്താടി എന്നിവയാണ് കണ്ടെത്തിയ ഭാഗങ്ങൾ .
പേര്
[തിരുത്തുക]പേരിന്റെ അർഥം വെളുത്ത ശിഖ ഉള്ള പല്ലി എന്നാണ്. ലാറ്റിൻ albus, അർഥം "വെളുത്ത", ഗ്രീക്ക് λόϕος (ലോഫോസ്), "ശിഖ", ഇത് മഞ്ഞു മുടിയ ശിഖയുള്ള ഹകു പർവതത്തെ സുചിപിക്കുന്നു , പേരിന്റെ അവസാനം ഗ്രീക്ക് പദം ആയ σαυρος (സോറസ്) ആണ് അർഥം പല്ലി.
അവലംബം
[തിരുത്തുക]- ↑ Ohashi, T. (2009). "A new ornithischian dinosaur from the Lower Cretaceous Kuwajima Formation of Japan". Journal of Vertebrate Paleontology. 29 (3): 748–757. doi:10.1671/039.029.0306.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help)